ദുരിതപെയ്തില്‍ സര്‍വ്വം നഷ്ടമായവര്‍ക്ക് സെന്റ് ജോസഫ്‌സില്‍ അഭയകേന്ദ്രം

654
Advertisement

ഇരിങ്ങാക്കുട: മഴയും പ്രളയവും സമ്മാനിച്ച ദുരിതങ്ങളില്‍ പകച്ചു നില്‍ക്കുകയാണ് കേരളം. മന:സാക്ഷിയുണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ കലാലയം ഹൃദയപൂര്‍വം തുറന്നു നല്‍കിസെന്റ് ജോസഫ്‌സ്. ഹോളി ഫാമിലി സിസ്റ്റേഴ്‌സിന്റയും അധ്യാപകരുടെയും നേതൃത്വത്തില്‍ ഇവിടെ പ്രവര്‍ത്തനങ്ങള്‍ സജീവം. . 200 ഓളം അംഗങ്ങളുണ്ട് ക്യാമ്പില്‍. എടതിരിഞ്ഞി മേഖലയില്‍ നിന്നുള്ളവരാണിവര്‍. പ്രിന്‍സിപ്പല്‍ ഡോ.സി. ഇസബെല്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു. രജിസ്‌ട്രേഷനും ഭക്ഷണ വിതരണത്തിനും മറ്റും എന്‍.സി.സി. കേഡറ്റുകളും സജീവമായിരുന്നു.

 

Advertisement