Home 2018
Yearly Archives: 2018
മിന്നലേറ്റ് മരിച്ച ജഗത്തിനെ മാടായിക്കോണം ഗ്രാമവികസന സമിതിയോഗം അനുസ്മരിച്ചു
മാടായിക്കോണം -കഴിഞ്ഞ ദിവസം കോന്തിപുലം പാടത്ത് അതിദാരുണമായി മിന്നലേറ്റ് മരണമടഞ്ഞ ജഗത്തിനെ മാടായിക്കോണം ഗ്രാമവികസന സമിതിയോഗം അനുസ്മരിച്ചു.ഭാര്യയോടൊപ്പം ചൂണ്ടയിട്ട് കൊണ്ടിരിക്കെ ജഗത്ത് മിന്നലേറ്റ് മരിച്ചതിന് പുറമെ ഗുരുതാവസ്ഥയില്‍ ഭാര്യയും ഐ സി യുവില്‍...
ലോക മാനസീകാരോഗ്യ ദിനാചരണം 2018
ഇരിങ്ങാലക്കുട ; മനശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളേജില്‍ മാനസീകാരോഗ്യ ദിനം സമുചിതമായി ആചരിച്ചു. ദിനാചാരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ മനശാസ്ത്ര ചികിത്സാ രീതികളുടെ കലാവിഷ്‌കാരം നടത്തുകയും എടത്തിരിഞ്ഞി എച്ച്ഡിപി സമാജം സ്‌കൂളില്‍ പടിയൂര്‍...
അഖില കേരള ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 17 മുതല്‍
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടില്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മൂന്നാമത് ചുങ്കത്ത് ഓപ്പണ്‍ അഖില കേരള ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2018 ഒക്ടോബര്‍ 17 മുതല്‍ 21 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ അക്വാറ്റിക് ഷട്ടില്‍...
സംസ്ഥാന അമച്ച്വര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെയും തൃശ്ശൂര്‍ ചെസ്സ് അക്കാദമിയുടേയും ആഭിമുഖ്യത്തില്‍ ചെസ്സ് അസോസിയേഷന്‍ തൃശ്ശൂരിന്റെ സഹകരണത്തോടുകൂടി സംസ്ഥാന അമച്ച്വര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 2018 ഒക്ടോബര്‍ 14 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്ജില്‍ വെച്ച്...
നടവരമ്പ് ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ ജൈവ പച്ചക്കറി വിളവെടുപ്പ്
നടവരമ്പ്-നടവരമ്പ് ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിലെ ജൈവ പച്ചക്കറിത്തോട്ടത്തില്‍ നിന്നുള്ള വിളവെടുപ്പിന്റെ ഉദ്ഘാടനം പി.ടി.എ ,പ്രസിഡന്റ് ശ്രീ.സി പി.സജി നിര്‍വ്വഹിച്ചു. പി.ടി.എ, എം.പി.ടി.എ, എസ് .എം.സി അംഗങ്ങള്‍ വിളവെടുപ്പില്‍ പങ്കെടുത്തു. കൂടാതെ കുട്ടികളുടെ ഉച്ചഭക്ഷണത്തിലേക്ക് ഈ...
ആറാട്ടുപുഴ ക്ഷേത്രത്തില്‍ നവരാത്രി മഹോല്‍സവം ആരംഭിച്ചു
ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ വെളുപ്പിന് ശാസ്താവിന് 108 കരിക്കഭിഷേകത്തോടെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു.വൈകീട്ട് 6.30 ന് ക്ഷേത്ര നടപ്പുരയില്‍ വെച്ച് പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍...
കരൂപ്പടന്ന ആശുപത്രി ജങ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടന്നു
കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ കരൂപ്പടന്ന ആശുപത്രി ജങ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടന്നു. ഇന്നസെന്റ് എം.പി. ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍,...
റോഡുകളുടെ പുനര്‍നിര്‍മ്മാണ ലിസ്റ്റുകളില്‍ പ്രതിപക്ഷ വാര്‍ഡുകള്‍ ഒഴിവാക്കിയെന്നാരോപണം
ഇരിങ്ങാലക്കുട-നഗരസഭയുടെ കൗണ്‍സില്‍ യോഗത്തില്‍ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തെ ചൊല്ലി തര്‍ക്കം .പുനര്‍നിര്‍മ്മാണ ലിസ്റ്റുകളില്‍ പ്രതിപക്ഷ വാര്‍ഡുകള്‍ ഒഴിവാക്കി ലിസ്റ്റിട്ടെന്ന് എല്‍. ഡി .എഫ് കൗണ്‍സിലര്‍മാരായ സി .സി ഷിബിന്‍,പി .വി ശിവകുമാര്‍ ആരോപിച്ചു.എന്നാല്‍ യാതൊരു...
ഐ .ടി. യു ബാങ്ക് സ്റ്റാഫ് ജിന്റോ കെ .ടി യുടെ നിര്യാണത്തില്‍ കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ്...
ഇരിങ്ങാലക്കുട-ഐ. ടി. യു ബാങ്ക് സ്റ്റാഫ് ജിന്റോ കെ .ടി യുടെ നിര്യാണത്തില്‍ കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ അനുശോചിച്ചു.
യൂണിറ്റ് പ്രസിഡന്റ് പീറ്റര്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ സംസ്ഥാന...
തപാല്‍ വാരാഘോഷങ്ങളുടെ ഭാഗമായി ബാങ്കിംഗ് ഡേ ആചരിച്ചു
ഇരിങ്ങാലക്കുട-2018 ഒക്ടോബര്‍ 9-ാം തിയ്യതി മുതല്‍ 15-ാം തിയ്യതി വരെ നീണ്ട് നില്‍ക്കുന്ന തപാല്‍ വാരാഘോഷത്തിന്റെ രണ്ടാം ദിനം സേവിംഗ്‌സ് ബാങ്ക് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ആര്‍.ഡി ,ബി.പി.എം സമ്മേളനം ഇരിങ്ങാക്കുട എസ്...
ചെഗുവേര രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സാമ്രാജ്യത്വ വിരുദ്ധ സംഗമം സംഘടിപ്പിച്ചു
മുരിയാട്-ചെഗുവേര രക്തസാക്ഷി ദിനത്തില്‍ മുരിയാട് സംഘടിപ്പിച്ച സാമ്രാജ്യത്വ വിരുദ്ധ സംഗമം സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ വൈ. പ്രസിഡണ്ട് ആര്‍.എല്‍.ശ്രീലാല്‍, ബ്ലോക്ക് പ്രസിഡണ്ട്...
ശബരിമല യുവതി പ്രവേശം: ശരണം വിളിയാല്‍ മുഖരിതമായി ശബരിമല കര്‍മ്മസമിതിയുടെ റോഡുപരോധം.
ഇരിങ്ങാലക്കുട : ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ വിവിധ ഹൈന്ദവസംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ റോഡുപരോധിച്ചു. ഇരിങ്ങാലക്കുട ഠാണാ ജംഗ്ഷനിലാണ് റോഡുപരോധിച്ചത്. ഹിന്ദുഐക്യവേദി ജില്ല പ്രസിഡണ്ട് ബാലന്‍ പണിക്കശ്ശേരി ഉപരോധസമരം...
കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ ഉടന്‍ സഞ്ചാരയോഗ്യമാക്കുക:ഓട്ടോ ലൈറ്റ് മോട്ടോര്‍സ് യൂണിയന്‍
ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട നഗരസഭയിലെ റോഡുകള്‍ കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതിരിക്കുകയാണെന്നും നഗരസഭ ഭരിക്കുന്ന യു. ഡി .എഫ് ഭരണസമിതി റോഡുകള്‍ നന്നാക്കാന്‍ ശ്രമിക്കാതെ ജനദ്രോഹ നയങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും എ .കെ...
ഹയര്‍ സെക്കന്ററി വായന മല്‍സരം: പി.എസ്.അതുല്യക്ക് ഒന്നാം സ്ഥാനം.
ഇരിങ്ങാലക്കുട: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന ഹയര്‍ സെക്കന്ററി വിഭാഗം കുട്ടികള്‍ക്കായുള്ള വായനാ മല്‍സരത്തിന്റെ മുകുന്ദപുരം താലൂക്ക് തല മല്‍സരത്തില്‍ ഇരിങ്ങാലക്കുട ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌കൂൂളിലെ പി.എസ്. അതുല്യ ഒന്നാം സ്ഥാനം...
കുഞ്ഞുവളപ്പില്‍ അയ്യപ്പന്‍ മകന്‍ കൃഷ്ണന്‍കുട്ടി എന്ന ഐപ്പുട്ടി (88) മരണപ്പെട്ടു
കുഞ്ഞുവളപ്പില്‍ അയ്യപ്പന്‍ മകന്‍ കൃഷ്ണന്‍കുട്ടി എന്ന ഐപ്പുട്ടി (88) വയസ്, S. N നഗര്‍ കക്കാട്ട് ലെയിന്‍ ഇരിഞ്ഞാലക്കുട. 09.10.2018, 5.20 pm മരണപ്പെട്ടു. ശവസംസ്‌കാരം 10.10.2018 ഉച്ചയ്ക്ക് 12 മണിക്ക് ഭാര്യ...
കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പനുസ്മരണം നടത്തി
ഇരിങ്ങാലക്കുട -ഒക്ടോബര്‍ 9 കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പനുസ്മരണം സമുചിതമായി കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പനുസ്മരണ ദിനാചരണക്കമ്മറ്റി ആചരിച്ചു.രാവിലെ ഭദ്ര ദീപം തെളിയിക്കല്‍ , പുഷ്പാര്‍ച്ചന, കഥകളി സംഗീത മത്സരം, സംഗീതാര്‍ച്ചന, കഥകളി ,കുചേലവൃത്തം എന്നിവയും വൈകീട്ട് നടന്ന...
പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചു കാരുമാത്ര സ്‌കൂള്‍ വിദ്യാര്‍ഥികള്‍*
കാരുമാത്ര- ലോക തപാല്‍ ദിനത്തില്‍ കാരുമാത്ര ഗവ :യു പി സ്‌കൂളിലെ കുട്ടികള്‍ കാരുമാത്ര പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചു.കാരുമാത്ര സ്‌കൂള്‍ ഹൈ സ്‌കൂള്‍ ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം വിദ്യാഭ്യാസ മന്ത്രിക്ക് സ്‌കൂള്‍ ലീഡര്‍...
വിഖ്യാത ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ സെന്റ് ജോസഫ്‌സില്‍.
ഇരിങ്ങാലക്കുട-വിഖ്യാത ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ സെന്റ് ജോസഫ്‌സില്‍ സംവാദത്തിനെത്തി. കേരളം ഇന്ന് നാളെ എന്ന സംവാദം MGS ഉദ്ഘാടനം ചെയ്തു. ചരിത്ര വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ പ്രിന്‍സിപ്പല്‍ Dr Sr ഇസബെല്‍ അദ്ധ്യക്ഷം...
ശബരിമല വിധിക്കെതിരെ താഴെക്കാട് എന്‍. എസ് .എസ്. കരയോഗം
താഴെക്കാട് -ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ചുള്ള കോടതിവിധി അധാര്‍മ്മികവും ആചാര അനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും ഇതിനെതിരെ താഴെക്കാട് എന്‍. എസ് .എസ് കരയോഗം ശക്തമായ പ്രതിഷേധവും ഖേദവും രേഖപ്പെടുത്തുന്നുവെന്നും കരയോഗം യോഗത്തില്‍ പറഞ്ഞു.സുപ്രീം കോടതിയില്‍...
ഇരിങ്ങാലക്കുട ജുഡീഷ്യല്‍ കോംപ്ലക്‌സ് പണിയുന്നതിനുള്ള സാങ്കേതിക അനുമതി ലഭിച്ചു
ഇരിങ്ങാലക്കുട - ഇരിങ്ങാലക്കുട ജുഡീഷ്യല്‍ കോംപ്ലക്‌സ് പണിയുന്നതിനുള്ള സാങ്കേതിക അനുമതി ലഭിച്ച് ടെണ്ടറിന് ക്ഷണിച്ചിട്ടുണ്ടെന്ന് പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ അറിയിച്ചു.29.25 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് ലഭിച്ചിട്ടുള്ളത് .നേരത്തെ...