ഐ .ടി. യു ബാങ്ക് സ്റ്റാഫ് ജിന്റോ കെ .ടി യുടെ നിര്യാണത്തില്‍ കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ അനുശോചിച്ചു.

1033

ഇരിങ്ങാലക്കുട-ഐ. ടി. യു ബാങ്ക് സ്റ്റാഫ് ജിന്റോ കെ .ടി യുടെ നിര്യാണത്തില്‍ കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ അനുശോചിച്ചു.
യൂണിറ്റ് പ്രസിഡന്റ് പീറ്റര്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് ടി. വി ചാര്‍ളി അനുശോചന പ്രഭാഷണം നടത്തി. എം .ആര്‍ ഷാജു, തങ്കമ്മ ഡേവിസ്, എന്‍ .ജെ. ജോയ്, ജോസഫ് ചാക്കോ, ദേവദാസ് എം .കെ, ജീജോ ജോസ്, സനല്‍ കല്ലൂക്കാരന്‍, സന്തോഷ് വില്ലടം തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Advertisement