ചെഗുവേര രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സാമ്രാജ്യത്വ വിരുദ്ധ സംഗമം സംഘടിപ്പിച്ചു

439

മുരിയാട്-ചെഗുവേര രക്തസാക്ഷി ദിനത്തില്‍ മുരിയാട് സംഘടിപ്പിച്ച സാമ്രാജ്യത്വ വിരുദ്ധ സംഗമം സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ വൈ. പ്രസിഡണ്ട് ആര്‍.എല്‍.ശ്രീലാല്‍, ബ്ലോക്ക് പ്രസിഡണ്ട് വി.എ.അനീഷ്, ജോ. സെക്രട്ടറി പി.കെ. മനുമോഹന്‍, ശരത്ത് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 

Advertisement