കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പനുസ്മരണം നടത്തി

467
Advertisement

ഇരിങ്ങാലക്കുട -ഒക്ടോബര്‍ 9 കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പനുസ്മരണം സമുചിതമായി കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പനുസ്മരണ ദിനാചരണക്കമ്മറ്റി ആചരിച്ചു.രാവിലെ ഭദ്ര ദീപം തെളിയിക്കല്‍ , പുഷ്പാര്‍ച്ചന, കഥകളി സംഗീത മത്സരം, സംഗീതാര്‍ച്ചന, കഥകളി ,കുചേലവൃത്തം എന്നിവയും വൈകീട്ട് നടന്ന അനുസ്മരണ സമ്മേളനത്തില്‍ പാലനാട് ദിവാകരന്‍ സ്വാഗതവും സി .പി കൃഷ്ണന്‍ അദ്ധ്യക്ഷതയും വഹിച്ചു.പ്രശസ്ത സിനിമാതാരം ബാബു നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി.തുടര്‍ന്ന് കഥകളി നളചരിതം നാലാംദിവസം അരങ്ങേറി .

 

Advertisement