നടവരമ്പ് ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ ജൈവ പച്ചക്കറി വിളവെടുപ്പ്

451

നടവരമ്പ്-നടവരമ്പ് ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിലെ ജൈവ പച്ചക്കറിത്തോട്ടത്തില്‍ നിന്നുള്ള വിളവെടുപ്പിന്റെ ഉദ്ഘാടനം പി.ടി.എ ,പ്രസിഡന്റ് ശ്രീ.സി പി.സജി നിര്‍വ്വഹിച്ചു. പി.ടി.എ, എം.പി.ടി.എ, എസ് .എം.സി അംഗങ്ങള്‍ വിളവെടുപ്പില്‍ പങ്കെടുത്തു. കൂടാതെ കുട്ടികളുടെ ഉച്ചഭക്ഷണത്തിലേക്ക് ഈ പച്ചക്കറികള്‍ ഉപയോഗപ്പെടുത്തി.കാര്‍ഷിക ക്ലബ് ഭാരവാഹികളായ ഷീല ടീച്ചര്‍, ജിസി ടീച്ചര്‍, പ്രധാനാധ്യാപിക ജയസൂനം ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജൈവ പച്ചക്കറിത്തോട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്.

 

Advertisement