23.9 C
Irinjālakuda
Monday, November 25, 2024
Home 2018

Yearly Archives: 2018

ഇരിങ്ങാലക്കുട എഴുതുന്നു-കഥാസംഗമം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയിലെ 60 കഥാകൃത്തുക്കളുടെ രചനകള്‍ കോര്‍ത്തിണക്കി സംഗമസാഹിതി പ്രസിദ്ധീകരിക്കുന്ന കഥാസംഗമം പ്രകാശനം ചെയ്തു.ബക്കര്‍ മേത്തല ആദ്യ പ്രതി പി കെ ഭരതന്‍ മാസ്റ്റര്‍ക്ക് നല്‍കി കൊണ്ട് കഥാസംഗമം പ്രകാശനം ചെയ്തു.പ്രൊഫ കെ യു...

കിംഗ്‌സ് ക്ലബ് ഇരിങ്ങാലക്കുടയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട-കിംഗ്‌സ് ക്ലബ് ഇരിങ്ങാലക്കുടയുടെ 43 ാം വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് 8-11-2018 ന് കിംഗ്‌സ് ക്ലബ് ഹാളില്‍ വച്ച് അഡ്വ .എം .ജെ ബേബി യുടെ അദ്ധ്യക്ഷതയില്‍ കൂടുകയുണ്ടായി .പ്രസിഡന്റായി അഡ്വ.എം....

ആയോധന കലാക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ യോഗ ഫെസ്റ്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ആയോധന കലാക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ യോഗ ഫെസ്റ്റ് 2018 സംഘടിപ്പിച്ചു.രാവിലെ 9 മണിക്ക് ദീപം തെളിയിച്ചാരംഭിച്ച പരിപാടിയില്‍ 11 മണിയോടു കൂടി രംഗ പൂജയും തുടര്‍ന്ന് യോഗാദ്ധ്യാപകരെ ആദരിക്കലും നടന്നു.അശോകന്‍ ഗുരുക്കള്‍...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാ വിഭാഗം ടെന്നീസിന് തുടക്കമായി

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തില്‍ ഫാ.ജോസ് തെക്കന്‍ മെമ്മോറിയല്‍ ടെന്നീസ് കോര്‍ട്ടില്‍ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാവിഭാഗം ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം കോളേജ് മാനേജര്‍ ഫാ.ജേക്കബ്ബ് ഞെരിഞ്ഞാംപ്പിള്ളി നിര്‍വ്വഹിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍...

പ്രളയബാധിതര്‍ക്കുള്ള കൂപ്പണ്‍ പര്‍ച്ചേഴ്‌സിന് നീണ്ട നിര

ഇരിങ്ങാലക്കുട-പ്രളയബാധിതരായുള്ള ബി .പി.എല്‍ ,എസ് .സി ,എസ് .ടി ,വികലാംഗര്‍ ,തുടങ്ങിയവര്‍ക്ക് വില്ലേജ് ഓഫീസ് വഴി ലഭിക്കുന്ന 500 രൂപ കൂപ്പണ്‍ പര്‍ച്ചേഴ്‌സിന് സപ്ലൈക്കോയുടെ മുന്നില്‍ നീണ്ട നിര.മൂന്ന് മാസങ്ങളിലായി 1500 രൂപയുടെ...

കുട്ടന്‍ ചേട്ടനും സഹധര്‍മ്മിണി സുജാത ചേച്ചിക്കും ജ്യോതിസ് ഗ്രൂപ്പിന്റെ 18-ാം വിവാഹ വാര്‍ഷികാശംസകള്‍

കുട്ടന്‍ ചേട്ടനും സഹധര്‍മ്മിണി സുജാത ചേച്ചിക്കും ജ്യോതിസ് ഗ്രൂപ്പിന്റെ 18-ാം വിവാഹ വാര്‍ഷികാശംസകള്‍

കേരളസ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് 2018 -യു .പി. എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കി

ഇരിങ്ങാലക്കുട -കേരളസ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് 2018 നോടനുബന്ധിച്ച് യു .പി. എഫ് സ്ഥാനാര്‍ത്ഥികളുടെ ഇരിങ്ങാലക്കുട ജില്ലാ ആശുപത്രിക്കു മുമ്പില്‍ നടന്ന ജാഥ സ്വീകരണ പരിപാടി കേരള സ്റ്റേറ്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമായി ക്രിക്കറ്റ് താരം : സായൂജ്യ സലിലന്‍ അണ്ടര്‍-19 ചലഞ്ചര്‍ ട്രോഫി ടീമില്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമായി മറെറാരു കായിക താരം കൂടി-സായൂജ്യ സലിലന്‍. അണ്ടര്‍-19 ചലഞ്ചര്‍ ട്രോഫി ടീമില്‍ ഇടം നേടിയാണ് വെള്ളാനി നന്തിയിലെ പ്രശസ്ത നാടന്‍ പാട്ടു കലാകാരനായ കൊല്ലായില്‍ സലിലന്‍-ഓമന ദമ്പതികളുടെ...

ഉപജില്ലാകലോത്സവത്തിന് തിരശ്ശീലവീണു -നാഷ്ണല്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

ഇരിങ്ങാലക്കുട-ഉപജില്ലാകലോത്സവത്തിന് തിരശ്ശീലവീണപ്പോള്‍ 213 പോയിന്റോടെ നാഷ്ണല്‍ ഓവറോള്‍ ചാമ്പ്യന്മാരായി.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 129 പോയിന്റോ ടെ   രണ്ടാമതായി ഡോണ്‍ബോസ്‌ക്കോയും ,109 പോയിന്റോടെ മൂന്നാമതായി ലിറ്റിൽ ഫ്ലവർ സ്കൂളും  ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 160 പോയിന്റോടെ...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാ വിഭാഗം ടേബിള്‍ ടെന്നീസില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാ വിഭാഗം ടേബിള്‍ ടെന്നീസില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം

ആറാട്ടുപുഴ ക്ഷേത്രത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം 16 ന്

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തില്‍ നവംബര്‍ 16 വൈകീട്ട് 6.30ന് പഞ്ചാരി മേളം അരങ്ങേറ്റം നടക്കും. ആറാട്ടുപുഴയിലെ പുതുതലമുറയിലെ 9 മുതല്‍ 37 വയസ്സ് വരെയുള്ള 13 പേരാണ് അരങ്ങേറ്റം കുറിക്കുന്നത്. ഇതില്‍...

നാലുകോടി ചിലവില്‍ നൂറു ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ ഇരിങ്ങാലക്കുട രൂപത

ഇരിങ്ങാലക്കുട : പ്രളയക്കെടുതിയില്‍ വീടു നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് നാലു കോടി രൂപ മുടക്കി ഭവനം നിര്‍മിച്ചു നല്‍കുന്ന പദ്ധതി അതിജീവന വര്‍ഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍...

സെന്റ് ജോസഫ് കോളേജ് സുവോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്‍പ്പശാല നടത്തി.

ഇരിങ്ങാലക്കുട: സെന്‍ ജോസഫ് കോളേജ് സുവോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഫോള്‍ഡ് സ്‌ക്കോപ്പ് മൈക്രോസ്‌ക്കോപ്പിന്റെ നിര്‍മ്മാണവും പ്രവര്‍ത്തനവും പരിശീലിപ്പിക്കുന്ന ഏകദിന ശില്‍പ്പശാല നടത്തി. മനു പ്രകാശ്,ജിം സിബുള്‍സ്‌കി എന്നീ ശാസ്ത്രജ്ഞര്‍ അമേരിക്കയില്‍ വികസിപ്പിച്ചെടുത്തതാണ് ഫോള്‍സ് സ്‌കോപ്പ്.കോളേജിലെ...

നാടന്‍ കളികളില്‍ ആവേശഭരിതരായി ശാന്തിനികേതന്‍ വിദ്യാര്‍ത്ഥികള്‍

നമ്മുടെ ജീവിത ചുറ്റുപാടുകളില്‍ നിന്ന് മണ്‍മറഞ്ഞു പോയ നാടന്‍കളികള്‍ വിദ്യാലയ അങ്കണത്തില്‍ പുനരവതരിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അത് പുതിയൊരനുഭവമായി മാറി.ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍ കേരളപിറവി സമാപന പരിപാടിയിലാണ് മലയാളം ക്ലബ് പൈതൃകം പഴയതലമുറ...

കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കൂടപുഴ ആറാട്ടുകടവിലെ വികസന പ്രവര്‍ത്തന പദ്ധതി:അധികൃതരുമായി ചര്‍ച്ച നടത്തി

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കൂടപുഴ ആറാട്ടുകടവിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചാലക്കുടി റെസ്റ്റ് ഹൗസില്‍ വച്ച് ചാലക്കുടി എം .എല്‍ .എ ബി. ഡി ദേവസി , മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍...

മുനിസിപ്പല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍. ഡി .എഫ് സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

ഇരിങ്ങാലക്കുട-മുനിസിപ്പല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍. ഡി .എഫ് സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ ക്കും ഒപ്പം എത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.  

മണ്ണാത്തിക്കുളം റോഡില്‍ വെള്ളം പാഴായി ഒഴുകിയിട്ട് ഒരു മാസത്തിലധികം

ഇരിങ്ങാലക്കുട-മണ്ണാത്തിക്കുളം റോഡില്‍ പൈപ്പ് പൊട്ടി ശുദ്ധ ജലം പാഴായി റോഡിലൂടെ ഒഴുകിയിട്ട് ഒരു മാസത്തിലധികമായി .പല തവണ അറിയിച്ചിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി

കടുപ്പശ്ശേരി യു .പി സ്‌കൂളില്‍ 6 A പദ്ധതി ഉദ്ഘാടനം ചെയ്തു

കടുപ്പശ്ശേരി-കടുപ്പശ്ശേരി എല്‍ പി ,യു. പി സ്‌കൂളില്‍ 6 a പദ്ധതി ഉദ്ഘാടനം ചെയ്തു.കടുപ്പശ്ശേരി സ്‌കൂളില്‍ വച്ച് നടന്ന ഉദ്ഘാടന ചടങ്ങ് എം .എല്‍. എ പ്രൊഫ കെ .യു അരുണന്‍ ഉദ്ഘാടനം...

ഇരിങ്ങാലക്കുട: ഊരകം കോച്ചേരി പരേതനായ ഫ്രാന്‍സീസ് മകന്‍ ഇട്ട്യേച്ചന്‍ (56) നിര്യാതനായി

ഇരിങ്ങാലക്കുട: ഊരകം കോച്ചേരി പരേതനായ ഫ്രാന്‍സീസ് മകന്‍ ഇട്ട്യേച്ചന്‍ (56) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 9.11.18 5 മണിക്ക് പുല്ലൂര്‍ ഊരകം സെന്റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: റാണി (ചേര്‍ത്തല അന്ത്രപ്പേര്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe