സി .ഐ .ടി .യു ഇരിങ്ങാലക്കുട വനിത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

289

ഇരിങ്ങാലക്കുട-സി ഐ ടി യു ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ വനിത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.ടൗണ്‍ ഹാളില്‍ വച്ച്് നടന്ന സമ്മേളനം സി ഐ ടി യു ഇരിങ്ങാലക്കുട ഏരിയാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് വത്സല ബാബു ഉദ്ഘാടനം ചെയ്തു.സി .ഐ ടി .യു ജില്ലാ ഭാരവാഹി ലത ചന്ദ്രന്‍ അഭിവാദ്യവും ,ഓമന അദ്ധ്യക്ഷതയും അജിത രാജന്‍ സ്വാഗതവും അമ്പിളി മഹേഷ് നന്ദിയും പറഞ്ഞു.

 

 

Advertisement