കേരളസ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് 2018 -യു .പി. എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കി

418

ഇരിങ്ങാലക്കുട -കേരളസ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് 2018 നോടനുബന്ധിച്ച് യു .പി. എഫ് സ്ഥാനാര്‍ത്ഥികളുടെ ഇരിങ്ങാലക്കുട ജില്ലാ ആശുപത്രിക്കു മുമ്പില്‍ നടന്ന ജാഥ സ്വീകരണ പരിപാടി കേരള സ്റ്റേറ്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ എം അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.എന്‍ ജി ഒ യൂണിയന്‍ ഏരിയാ പ്രസിഡന്റ് കെ എന്‍ സുരേഷ് കുമാര്‍ അധ്യക്ഷനായിരുന്നു.ജാഥയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് സംസ്ഥാന കണ്‍വീനര്‍ ടി സതീശന്‍ സംസാരിച്ചു.എ വി സനൂപ് കെ ജി ഒ എ നന്ദിയും പറഞ്ഞു

Advertisement