കിംഗ്‌സ് ക്ലബ് ഇരിങ്ങാലക്കുടയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

491

ഇരിങ്ങാലക്കുട-കിംഗ്‌സ് ക്ലബ് ഇരിങ്ങാലക്കുടയുടെ 43 ാം വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് 8-11-2018 ന് കിംഗ്‌സ് ക്ലബ് ഹാളില്‍ വച്ച് അഡ്വ .എം .ജെ ബേബി യുടെ അദ്ധ്യക്ഷതയില്‍ കൂടുകയുണ്ടായി .പ്രസിഡന്റായി അഡ്വ.എം. ജെ ബേബി യേയും സെക്രട്ടറിയായി ഇ .എഫ് ജോര്‍ജ്ജിനെയും ,ട്രഷറര്‍ ആയി എം .എല്‍ സ്റ്റാന്‍ലിയേയും തിരഞ്ഞെടുത്തു

 

 

Advertisement