പ്രളയബാധിതര്‍ക്കുള്ള കൂപ്പണ്‍ പര്‍ച്ചേഴ്‌സിന് നീണ്ട നിര

611

ഇരിങ്ങാലക്കുട-പ്രളയബാധിതരായുള്ള ബി .പി.എല്‍ ,എസ് .സി ,എസ് .ടി ,വികലാംഗര്‍ ,തുടങ്ങിയവര്‍ക്ക് വില്ലേജ് ഓഫീസ് വഴി ലഭിക്കുന്ന 500 രൂപ കൂപ്പണ്‍ പര്‍ച്ചേഴ്‌സിന് സപ്ലൈക്കോയുടെ മുന്നില്‍ നീണ്ട നിര.മൂന്ന് മാസങ്ങളിലായി 1500 രൂപയുടെ കൂപ്പണാണ് വില്ലേജ് ഓഫീസ് മുഖാന്തരം ലഭിക്കുക.മാവേലി സ്റ്റോറുകളിലും സപ്ലൈക്കോയിലും കൂപ്പണ്‍ ഉപയോഗിച്ച് പര്‍ച്ചേയ്‌സ് ചെയ്യാം

Advertisement