കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കൂടപുഴ ആറാട്ടുകടവിലെ വികസന പ്രവര്‍ത്തന പദ്ധതി:അധികൃതരുമായി ചര്‍ച്ച നടത്തി

377

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കൂടപുഴ ആറാട്ടുകടവിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചാലക്കുടി റെസ്റ്റ് ഹൗസില്‍ വച്ച് ചാലക്കുടി എം .എല്‍ .എ ബി. ഡി ദേവസി , മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ എന്നിവരുമായി ദേവസ്വം അധികൃതര്‍ ചര്‍ച്ചനടത്തി. എല്ലാവിധ സഹായ സഹകരണങ്ങള്‍ ഉണ്ടാകുമെന്നു മുന്‍സിപ്പല്‍ ചെയര്‌പേഴ്‌സണ്‍ ഉറപ്പുനല്‍കി.

 

Advertisement