മണ്ണാത്തിക്കുളം റോഡില്‍ വെള്ളം പാഴായി ഒഴുകിയിട്ട് ഒരു മാസത്തിലധികം

326

ഇരിങ്ങാലക്കുട-മണ്ണാത്തിക്കുളം റോഡില്‍ പൈപ്പ് പൊട്ടി ശുദ്ധ ജലം പാഴായി റോഡിലൂടെ ഒഴുകിയിട്ട് ഒരു മാസത്തിലധികമായി .പല തവണ അറിയിച്ചിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി

Advertisement