25.9 C
Irinjālakuda
Wednesday, November 27, 2024
Home 2018

Yearly Archives: 2018

പടിയൂര്‍ പഞ്ചായത്തില്‍ റോഡരികിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നു.

പടിയൂര്‍ : പടിയൂര്‍ പഞ്ചായത്തില്‍ റോഡരികിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു.പഞ്ചായത്തിനെ സമീപ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന കാക്കാത്തുരുത്തി, കോതറ, മതിലകം, അരിപ്പാലം, കെട്ടുചിറ പാലങ്ങളില്‍ വഴി വിളക്കുകള്‍ ശരിയായ രീതിയില്‍ കത്താത്തതിനാല്‍ രാത്രി...

കുരുത്തോലയേന്തി ഓശാന തിരുന്നാള്‍ ആചരിച്ച് ഇരിങ്ങാലക്കുടയിലെ വിശ്വാസികള്‍

ഇരിങ്ങാലക്കുട : ഈസ്റ്ററിന്റെ ആഗമനമറിയിച്ച് ക്രൈസ്തവര്‍ ഞായറാഴ്ച ഓശാന ആചരിച്ചു.യേശുദേവന്റെ ജറുസലേം പട്ടണത്തിലേക്കുള്ള വരവിനെ അനുസ്മരിക്കുന്നതാണ് ഓശാന തിരുന്നാള്‍.കഴുതപ്പുറത്ത് എഴുന്നള്ളിയ യേശുവിനെ വസ്ത്രങ്ങള്‍ വിരിച്ചും ഒലിവ് ഇലകള്‍ വീശിയും ജറുസലേം നിവാസികള്‍ വരവേറ്റതിന്റെ...

പുത്തന്‍ തോട് പുഴയില്‍ യുവാവ് മുങ്ങി മരിച്ചു

കരുവന്നൂര്‍ : പുത്തന്‍തോട് പുഴയില്‍ ചെമ്മണ്ട ഭാഗത്തായി ഇരിങ്ങാലക്കുട സ്വദേശി മുങ്ങി മരിച്ചു. ശനിയാഴ്ച്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം.ഇരിങ്ങാലക്കുട സ്വദേശി പാളയംകോട്ട് വീട്ടില്‍ ലിബീഷ് (32) ആണ് മുങ്ങി മരിച്ചത്.കൂട്ടുക്കാരുമായി കുളിക്കാന്‍...

പോസ്റ്റ് ഓഫിസ് റോഡില്‍ കൈവരി സ്ഥാപിക്കാനുള്ള നിര്‍ദേശം : ഓട്ടോ തെഴിലാളികള്‍ പ്രതിഷേധമായി രംഗത്ത്

ഇരിങ്ങാലക്കുട : ടൈലിട്ട് നിര്‍മാണം പൂര്‍ത്തീകരിച്ച ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്‍ിന് കിഴക്കു വശത്ത് പോസ്‌റ്റോഫീസിനോട് ചേര്‍ന്നുള്ള റോഡില്‍ കൈവരികള്‍ സ്ഥാപിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചതിനെതിരെ ഓട്ടോറിക്ഷ തൊഴിലാളികള്‍ രംഗത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന...

ആറാട്ടുപുഴ പൂരത്തിന് കൈപ്പന്തം ഒരുങ്ങി

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് കൈപ്പന്തങ്ങള്‍ ഒരുങ്ങി. രണ്ട് ഒറ്റപ്പന്തങ്ങളും രണ്ട് മുപ്പന്തവും 18 ആറ് നാഴി പന്തങ്ങളുമാണ് ആറാട്ടുപുഴ ക്ഷേത്രത്തിലുള്ളത്. ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിര വിളക്കിനാണ് ആദ്യമായി പന്തം കത്തിക്കുന്നത്. തുടര്‍ന്ന് പെരുവനം...

ഇരിങ്ങാലക്കുട നഗരസഭ 2018 2019 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട : നഗരസഭയുടെ 2018 - 2019 സാമ്പത്തിക വര്‍ഷത്തെ പൊതു ബജറ്റ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ അവതരിപ്പിച്ചു. 51.20 കോടി രൂപ വരവും, 47.88 കോടി രൂപ...

കേരളം കാര്‍ഷികോല്പന്നങ്ങള്‍ ആധുനിക രീതിയില്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി മാറുകയാണ് : മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍

കരുവന്നൂര്‍ : കേരളം മികച്ച കാര്‍ഷികോല്പന്നങ്ങള്‍ ആധുനിക രീതിയില്‍ സംസ്‌കരിച്ച് പായ്ക്ക് ചെയ്ത് കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി മാറുകയാണെന്നും, അടുത്ത വര്‍ഷം മുതല്‍ നേന്ത്രക്കായയുടെ വന്‍ തോതിലുള്ള കയറ്റുമതിക്ക് ലക്ഷ്യമിടുന്നുവെന്നും, അതിനായി തൃശ്ശൂര്‍...

ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷവും, പൊങ്കാല സമര്‍പ്പണവും

എടതിരിഞ്ഞി : എച്ച് ഡി പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷവും, പൊങ്കാല സമര്‍പ്പണവും ആഘോഷിച്ചു. രാവിലെ ഗണപതിഹവനവും തുടര്‍ന്ന് കലശപൂജ, പഞ്ചവിംശതി , കലശാഭിഷേകം ഉച്ചപൂജ എന്നിവ നടന്നു. പ്രതിഷ്ഠാദിനാഘോഷം...

ഭഗത് സിംഗ് രക്തസാക്ഷി ദിനത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ഭഗത് സിംഗ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി നടത്തിയ ടൂവീലര്‍ റാലിയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് കെ.വി.രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ...

ചിറമ്മല്‍ എടത്തിരുത്തിക്കാരന്‍ കുഞ്ഞുവറീത് മകന്‍ ദേവസ്സിക്കുട്ടി(വയസ്സ് 88) നിര്യാതനായി

ചിറമ്മല്‍ എടത്തിരുത്തിക്കാരന്‍ കുഞ്ഞുവറീത് മകന്‍ ദേവസ്സിക്കുട്ടി(വയസ്സ് 88) നിര്യാതനായി.മക്കള്‍ :ആനി,ജോഷി,ജോണി,ജോസ്,ജെസ്റ്റിന്‍ &ജോബി.മരുമക്കള്‍:തോമസ്,ജോളി,റിന്‍സി,ജിജി

ശ്രീശാസ്താ പുരസ്ക്കാരം സമർപ്പിച്ചു.

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ പുരസ്ക്കാരം മരണാനന്തര ബഹുമതിയായി ആറാട്ടുപുഴ സമിതിയുടെ ദീർഘനാളത്തെ ട്രഷറർ ആയിരുന്ന കുന്നത്ത് രാമചന്ദ്രന് സമർപ്പിച്ചു. തങ്കപ്പതക്കവും കീർത്തി മുദ്രയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം .  ആറാട്ടുപുഴ ക്ഷേത്രത്തിനും പൂരത്തിനും മികച്ച...

ആറാട്ടുപുഴ പൂരം കൊടിയേറി 

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തിൽ  രാത്രി 8.30 ന് കൊടിയേറ്റം നടന്നു. . തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, ക്ഷേത്ര ഊരാളൻ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസൻ നമ്പൂതിരി , ചിറ്റിശ്ശേരി...

പടിയൂരിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് ധര്‍ണ്ണ

പടിയൂര്‍: സമഗ്രകുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കി പടിയൂര്‍ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. കോണ്‍ഗ്രസ്സ് പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ ഡി.സി.സി....

സമഗ്രകുടിവെള്ള പദ്ധതി പുരോഗതിയില്‍:സമരങ്ങള്‍ കണ്ണില്‍ പൊടിയിടാനെന്ന്

പടിയൂര്‍: നബാര്‍ഡിന്റെ സഹായത്തോടെ പടിയൂര്‍, പൂമംഗലം, കാറളം, കാട്ടൂര്‍ പഞ്ചായത്തുകളിലായി നടപ്പിലാക്കുന്ന സമഗ്രകുടിവെള്ള പദ്ധതിയുടെ ഭാഗമായി വളവനങ്ങാടി പ്രദേശത്തെ പൈപ്പിടല്‍ ശനിയാഴ്ച തുടങ്ങും. ഇതിനായി പൊതുമരാമത്ത് വകുപ്പില്‍ പണമടച്ച് നേരത്തെ അനുമതി നേടിയിരുന്നു....

ഓട്ടോറിക്ഷാ പേട്ട നീക്കം ചെയ്യാനുള്ള നടപടിയില്‍ ബിജെപി പ്രതിഷേധിച്ചു.

ഇരിങ്ങാലക്കുട : നഗരസഭയില്‍ വെള്ളിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ ബസ് സ്റ്റാന്റിലെ 10-ാം നമ്പര്‍ ഓട്ടോറിക്ഷാ പേട്ട നീക്കം ചെയ്യാനുള്ള നഗരസഭ തീരുമാനത്തില്‍ ബിജെപി മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ബസ്സ് സ്റ്റാന്റ്...

ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്ന ഭൂമിയ്ക്ക് പട്ടയം : ബി. ജെ. പി.യ്ക്ക് വിയോജിപ്പ്

ഇരിങ്ങാലക്കുട : ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്ന അറുപത്തിയാറര സെന്റ് പുറംമ്പോക്ക് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് ഭൂമി റവന്യു വകുപ്പില്‍ പുനര്‍ നിക്ഷിപ്തമാക്കുന്ന അജണ്ട ബി. ജെ. പി. അംഗങ്ങളുടെ വിയോജിപ്പോടെയാണ്...

കാറളം ഗ്രാമപഞ്ചായത്തിന്റെ 2018-19 ബഡ്ജറ്റ് അവതരിപ്പിച്ചു.

കാറളം : ഭക്ഷണം, ഭവനം, തൊഴില്‍ എന്നിവ മുന്‍നിര്‍ത്തി കാറളം ഗ്രാമപഞ്ചായത്തിന്റെ 2018-19 ബഡ്ജറ്റ് അവതരിപ്പിച്ചു. 12,04,96,563/- രൂപ വരവും, 11,16,82,100/- രൂപ ചെലവും, 88,14,463/- രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ്...

ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിലെ വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് പ്രണാമം.

ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ജില്ലയിലെ വിരമിക്കുന്ന അധ്യാപക, അനധ്യാപക ജീവനക്കാരേയും അവാര്‍ഡ് ജേതാക്കളേയും ആദരിച്ചു. പ്രണാമം 2018 എന്ന പേരില്‍ നടത്തിയ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ...

നടവരമ്പ് സ്‌കൂളില്‍ പുതിയ പാചകപ്പുര ഉദ്ഘാടനം ചെയ്യ്തു

നടവരമ്പ്: അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പണിതീര്‍ത്ത പാചകപ്പുരയുടെ ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ് പാചകപ്പുര നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി.ശങ്കരനാരായണന്‍ ഉദ്ഘാടനം...

വലിയ വാഹനങ്ങള്‍ ഠാണവില്‍ ട്രാഫിക്ക് കുരുക്ക് അതികരിപ്പിക്കുന്നു

ഇരിങ്ങാലക്കുട : റോഡിന്റെ വീതി കുറവ് മൂലവും പ്രവര്‍ത്തിക്കാത്ത സിഗ്നലും കാരണം ട്രാഫിക്ക് കുരിക്കില്‍ നട്ടംതിരിയുന്ന ഠാണവ് ജംഗ്ഷനില്‍ 15 ല്‍ അതികം ടയറുകള്‍ ഉള്ള ട്രൈലറുകള്‍ കൂടി എത്തി ഗതാഗത കുരുക്ക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe