ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ക്‌ളൂഷന്‍ ലിമിറ്റഡ് ഇരിങ്ങാലക്കുട ശാഖ നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകള്‍ വിതരണം ചെയ്തു

564
Advertisement

ഇരിങ്ങാലക്കുട -ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ക്‌ളൂഷന്‍ ലിമിറ്റഡ് ഇരിങ്ങാലക്കുട ശാഖയുടെ നേതൃത്വത്തില്‍ പ്രളയദുരിത ബാധിത മേഖലയില്‍ നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകള്‍ വിതരണം ചെയ്തു, ദുരിത ബാധിത മേഖലയായ, ആറാട്ട്പ്പുഴ, മുത്രത്തിക്കര, പാലാഴി, ഊരകം,ഇരിങ്ങാലക്കുട കനാല്‍ ബേസ്, തുടങ്ങി ഇരുപതോളം മേഖലകളിലായ് 260 കുടുംബങ്ങളില്‍ കമ്പനിയുടെ സ്റ്റഫ് നേരിട്ട് സഹായം എത്തിച്ചു, വരും ദിവസങ്ങളിലും കാട്ടൂര്‍,മതിലകം, എടതിരിഞ്ഞി,കാക്കതുരുത്തി, ബ്രാലം, മൂന്ന്പീടിക, തുടങ്ങിയ പ്രദേശങ്ങളിലും പ്രവര്‍ത്തനം തുടരും

 

Advertisement