Home 2018
Yearly Archives: 2018
വാരിയര്‍ സമാജം മേഖല സമ്മേളനം നടന്നു
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.വി. ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ പി.എം. രമേഷ് വാരിയര്‍, സെക്രട്ടറി കെ.വി. രാമചന്ദ്രന്‍,...
ഫിഡേ റേറ്റിംങ്ങ് നാഷ്ണല്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു
ഇരിങ്ങാലക്കുട : ഡോണ്‍ ബോസ്‌ക്കോ യൂത്ത് സെന്ററിലേയ്ക്ക് തൃശ്ശൂര്‍ ജില്ലാ ചെസ്സ് ആക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഡോണ്‍ ബോസ്‌ക്കോ സ്‌കൂളില്‍ നടത്തുന്ന ഫിഡേ റേറ്റിംങ്ങ് നാഷ്ണല്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു.മുന്‍ ചീഫ് വിപ്പ് തോമസ്...
എടത്തിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് ഷോപ്പിംങ്ങ് ക്ലോംപ്ലക്‌സിന് ശിലസ്ഥാപനം നടത്തി
പടിയൂര്‍ : എടത്തിരിഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ എടത്തിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മ്മിക്കുന്ന ഷോപ്പിംങ്ങ് ക്ലോംപ്ലക്‌സിന് ബാങ്ക് പ്രസിഡന്റ് പി മണി ശിലസ്ഥാപനം നടത്തി. ചടങ്ങില്‍ ഡയാലീസിസിന് വിധേയരായ രോഗികള്‍ക്ക് 10000...
പൂട്ടി കിടന്ന വീട് കുത്തിതുറന്ന് മോഷണം
കടലായി : പൂട്ടികിടന്ന വീടിന്റെ അടുക്കള വാതില്‍ കുത്തിതുറന്ന് അകത്ത് കയറി 4 പവന്‍ സ്വര്‍ണവും 10,000 രൂപയും മറ്റ് വില പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു . സ്‌കൂള്‍ മദ്രസ്സ അവധി പ്രമാണിച്ച്...
പൊതുമ്പുചിറ ജലസംഭരണിയാക്കുവാനുള്ള ആ രണ്ടുകോടി രൂപ എവിടെ …?
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ വലിയ ജലാശയങ്ങളിലൊന്നായ പുല്ലൂര്‍ പൊതുമ്പുചിറ ജലസംഭരണിയാക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം കടലാസിലൊതുങ്ങിയ അവസ്ഥയിലാണ്. 2015 ലെ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിലാണ് ഇതിനായി രണ്ടുകോടി രൂപ വകയിരുത്തിയത്. പൊതുമ്പുചിറയുടെ ആഴം കൂട്ടി നാലുവശവും...
നെല്ല് സംഭരണം അട്ടിമറിക്കാനുള്ള മില്ലുടമകളുടെ നീക്കം ചെറുക്കും- കര്‍ഷകസംഘം.
ഇരിങ്ങാലക്കുട : പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ കര്‍ഷകരില്‍ നിന്നും സപ്ലൈക്കോ അരി മില്ലുടമകള്‍ വഴി നെല്ല് സംഭരണം നടത്തുന്നതിന് എല്ലാ നടപടികളും പൂര്‍ത്തീകരിച്ചിട്ടും ചില മില്ലുടമകള്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് പല പാടശേഖരങ്ങളില്‍ നിന്നും നെല്ല്...
കിഡ്‌നി ദാനം നടത്തിയ സി.റോസ് ആന്റോയ്ക്ക് സ്വീകരണം
പുല്ലൂര്‍ : ഇരു കിഡ്‌നികളും തകരാറിലായ ആസാദ് റോഡ് സ്വദേശി വി വി തിലകന് കിഡ്‌നി ദാനം ചെയ്ത സെന്റ് ജോസഫ് കോളേജ് ഹിന്ദി വിഭാഗം മേധാമി ഡോ.സി.റോസ് ആന്റോയ്ക്ക് സ്വജന സമുദായ...
വൈദ്യൂതി മുടങ്ങും
ഇരിങ്ങാലക്കുട : 11 കെ വി ലൈനില്‍ പണി നടക്കുന്നതിനാല്‍ അരിപ്പാലം സെന്റര്‍,പതിയാംകുളങ്ങര,തോപ്പ്,പായമ്മല്‍,ചെറിയകുളം,എസ് എന്‍ നഗര്‍,നെറ്റിയാട്,എടക്കുളം,പുഞ്ചപ്പാടം,എലത്തലകാട്,ഐക്കരകുന്ന്,ചേലൂര്‍ എന്നിവിടങ്ങളില്‍ 10-04-2018 ചെവ്വാഴ്ച്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 4 വരെ വൈദ്യൂതി മുടങ്ങുമെന്ന്...
യുവമോര്‍ച്ച പടിയൂര്‍ യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി
പടിയൂര്‍ : യുവമോര്‍ച്ച പടിയൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി 9 യൂണിറ്റ് സമ്മേളനങ്ങളും ഒരു യൂണിറ്റ് രൂപികരയോഗവും നടന്നു. ഏപ്രില്‍ മാസം തുടക്കം കുറിച്ച യുവമോര്‍ച്ച യൂണിറ്റ് സമ്മേളനങ്ങള്‍ എല്ലാം പൂര്‍ത്തിയായി മെയ്...
ഒരുമ റസിഡന്‍ഷ്യല്‍ അസോസ്സിയേഷന്‍ വാര്‍ഷികാഘോഷം നടത്തി
തൊമ്മാന : തെമ്മാനയിലെ സ്‌നേഹത്തിന്റെയും സാഹോദ്യര്യത്തിന്റെയും കൂട്ടായ്മ്മയായ ഒരുമ റസിഡന്‍ഷ്യല്‍ അസോസ്സിയേഷന്‍ വാര്‍ഷികാഘോഷം നടത്തി.തൃശൂര്‍ വിജിലന്‍സ് ഡി വൈ എസ് പി മാത്യു രാജ് കള്ളിക്കാടന്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ...
ദളിത് സംഘടനകളുടെ ഹര്‍ത്താലില്‍ ഇരിങ്ങാലക്കുടയില്‍ അങ്ങിങ്ങ് അക്രമം.
ഇരിങ്ങാലക്കുട : ദളിത് സംഘടനകളുടെ ഹര്‍ത്താലില്‍ ഇരിങ്ങാലക്കുടയില്‍ അങ്ങിങ്ങ് അക്രമം. ചേലൂര്‍ പൂച്ചകുളത്തിന് സമീപം റോഡരികില്‍ ഒളിഞ്ഞിരുന്ന അക്രമികള്‍ കാറിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു.ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മകളെ കൊണ്ട്...
പ്രഥമ എ പി ലോനപ്പന്‍ മെമ്മോറിയല്‍ ട്രോഫി വോളീബോള്‍ ടൂര്‍ണമെന്റില്‍ എസ് എന്‍ എസ് സി ചെന്ത്രാപ്പിന്നി ജേതാക്കളായി
ഇരിങ്ങാലക്കുട : പ്രഥമ എ പി ലോനപ്പന്‍ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടി ആള്‍ സ്റ്റാര്‍സ് ഇരിങ്ങാലക്കുട ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന വോളീബോള്‍ ടൂര്‍ണമെന്റില്‍,സൗഹൃദ പള്ളം ടീമിനെ തോല്‍പിച്ച്, എസ് എന്‍ എസ്...
ദളിത് ഹര്‍ത്താലിന് ഉറച്ച പിന്‍തുണ : യുവജനതാദള്‍ (യു)
ഇരിങ്ങാലക്കുട : ദളിത് ഐക്യവേദി സംസ്ത്ഥാനത്ത് തിങ്കളാഴ്ച ആചരിക്കുന്ന ഹര്‍ത്താലിന് ചിലര്‍ നടത്തിയ അയിത്ത പ്രഖ്യാപനം സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ദളിതരെ മാറ്റി നിര്‍ത്തണമെന്നാഗ്രഹിക്കുന്ന ഫ്യൂഢല്‍ ചിന്താഗതിക്കാരുടെതാണെന്ന് യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍...
കടകൾ അടപ്പിച്ചും ,വാഹനങ്ങൾ തടഞ്ഞും ദളീത് സംഘടനകളുടെ ഹർത്താൽ ആരംഭിച്ചു.
ഇരിങ്ങാലക്കുട: പട്ടികജാതി ,പട്ടികവർഗ്ഗ പീഡന നിരോധനനിയമം ദുർബലപ്പെടുത്തുന്നുവെന്നാരോപിച്ച് നടന്ന ഭാരത് ബന്ദിലെ വെടിവയ്പിനെ കുറിച്ച് ജുഡീഷ്യണൽ അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംഘടനകൾ തിങ്കളാഴ്ച്ച ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. സ്വകാര്യ ബസുകൾ ഓടുമെന്നും...
കല്ലേറ്റുംകരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
കല്ലേറ്റുംകര : കല്ലേറ്റുംങ്കരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം .അമിത വേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസിനടിയിലേയ്ക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുക്കാർ പറയുന്നു. അപകടത്തിൽ...
കള്ള് കുടിച്ചതിന്റെ പൈസ ചോദിച്ച ഷാപ്പ് മാനേജരെ തലക്കടിച്ച രണ്ട് പേർ അറസ്റ്റിൽ
ആളൂർ :കള്ള് കുടിച്ചതിന്റെ പൈസ ചോദിച്ച വൈരാഗ്യത്തിൽ കള്ള് ഷാപ് മാനേജരെ കള്ള് കുപ്പി കൊണ്ട് തലയ്ക്കു അടിച്ചു പരിക്കേല്പിച്ചതിനു രണ്ടുപേർ അറസ്റ്റിൽ . കല്ലേറ്റുംകര പഞ്ഞപ്പിള്ളി parakattukara കള്ളുഷാപ്പിലെ മാനേജർ രാഹുൽദാസിനെയാണ്...
ഊരകം പള്ളി മൈതാനിയില്‍ അഖില കേരള ഷൂട്ടൗട്ട് മത്സരം ആരംഭിച്ചു.
ഇരിങ്ങാലക്കുട: രൂപത കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന അഖില കേരള ഷൂട്ടൗട്ട് മത്സരം ഞായറാഴ്ച്ച ഉച്ചത്തിരിഞ്ഞ് 2.30 ന് ഊരകം സെന്റ് ജോസഫ്‌സ് പള്ളി മൈതാനിയില്‍ ആരംഭിച്ചു.എസ് ഐ കെ.എസ്.സുശാന്ത് മത്സരം ഉദ്ഘാടനം ചെയ്തു....
കുരുയക്കാട്ടില്‍ ഗംഗാധരമേനോന്‍ (89) നിര്യാതനായി
എടതിരിഞ്ഞി : കുരുയക്കാട്ടില്‍ ഗംഗാധരമേനോന്‍ (89) നിര്യാതനായി.ഭാര്യ രുഗ്മണി.മക്കള്‍ ശ്രീനിവാസന്‍,രാജലക്ഷ്മി,ജയലക്ഷ്മി.മരുമക്കള്‍ ഇന്ദിര,ഉണ്ണികൃഷ്ണന്‍ (പരേതന്‍),മുരളിധരന്‍.സംസ്‌ക്കാരം നടത്തി.
ഇരിങ്ങാലക്കുട രൂപതയിലെ റാങ്ക് ജേതാക്കള്‍ക്ക് ആദരവ്
ഇരിങ്ങാലക്കുട : 2017-2018 മതബോധന അദ്ധ്യായനവര്‍ഷത്തില്‍ നടത്തപ്പെട്ട 10.12 ക്ലാസ്സുകളിലെ രൂപതാതല വാര്‍ഷികപരീക്ഷയില്‍ ഒന്നുമുതല്‍ ഇരുപതുവരെ റാങ്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ രൂപത കാര്യാലയത്തില്‍വച്ച് മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് പ്രത്യേകം അഭിനന്ദിച്ചു. പ്രസ്തുത...
റോഡ് നന്നാക്കത്തതില്‍ പ്രതിഷേധിച്ച് ബിജെപി ശയനപ്രദക്ഷിണം നടത്തി.
പൊറുത്തിശ്ശേരി : ഇരിങ്ങാലക്കുട നഗരസഭയിലെ വാര്‍ഡ് 33-34.ന്റെ അതിര്‍ത്തി പങ്കിടുന്ന 'പൊറത്തിശ്ശേരി- കോട്ടപ്പാടം' റോഡ് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി 43-44 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ തകര്‍ന്ന റോഡില്‍ പ്രതിഷേധ ശയനപ്രദക്ഷിണം...