25.2 C
Irinjālakuda
Tuesday, April 29, 2025
Home 2018

Yearly Archives: 2018

വാരിയര്‍ സമാജം പരിസ്ഥിതി ദിനാചരിച്ചു

ഇരിങ്ങാലക്കുട- സമസ്ത കേരള വാരിയര്‍ സമാജം തൃശൂര്‍ ജില്ല യുവജന വേദിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനമാചരിച്ചു.ജില്ല പ്രസിഡന്റ് പി വി ധരണീധരന്‍ വൃക്ഷതൈ നട്ട് പരിസ്ഥിതി ബോധവത്ക്കരണം നടത്തി.ജില്ല യുവജന വേദി...

പാതയോരത്തെ മരങ്ങള്‍ പരിപാലിച്ചും മരങ്ങള്‍ നട്ടും പരിസ്ഥിതി ദിനം ആചരിച്ചു

ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പാതയോരങ്ങളില്‍ വെച്ചുപിടിപ്പിച്ച മരങ്ങള്‍ക്ക് പരിപാലന മേകിയും പ്ലാവ്, മാവ്, റംബൂട്ടാന്‍, പേര, വേപ്പ് തുടങ്ങി വിവധയിനം മരങ്ങള്‍ വഴിയോരങ്ങളില്‍ വെച്ചു...

എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 5 – 12 പരിസ്ഥിതി വാരചരണത്തിന് തുടക്കമായി

ഇരിങ്ങാലക്കുടഃ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശമുയര്‍ത്തി AIYF ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും യൂണിറ്റുകളിലും ജൂണ്‍ 5 മുതല്‍ 12 വരെയുള്ള പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ചു.എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം കെ സി ബിജു...

ഇരിങ്ങാലക്കുട വിജയന്‍ കൊലകേസില്‍ പിടികുടാന്‍ ഉള്ള പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

ഇരിങ്ങാലക്കുട : ചുണ്ണാമ്പ് വീണതിനേ തുടര്‍ന്ന് തര്‍ക്കമായി വീട്ടില്‍ കയറി മകന് പകരം അച്ഛനേ വെട്ടികൊന്ന കേസില്‍ പിടികൂടാനുള്ള രണ്ട് പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.കോമ്പാറ കുന്നത്താന്‍ വീട്ടില്‍ മെജോ...

ഇരിങ്ങാലക്കുട വിജയന്‍ കൊലകേസിലെ പ്രതികളെ തെളിവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട : വിജയന്‍ കൊലകേസിലെ പ്രതികളെ ചെമ്മണ്ട പരിസരത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.പുല്ലത്തറ സ്വദേശികളായ തൊട്ടിപ്പുള്ളി നിധിന്‍ (22),കരണക്കോട്ട് അര്‍ജ്ജുന്‍(18),ഗാന്ധിഗ്രാം സ്വദേശി തൈവളപ്പില്‍ അഭിഷേക് (22),കാറളം സ്വദേശി ദീലീഷ് (20),മൂര്‍ക്കാനാട് സ്വദേശി കറത്തുപറമ്പില്‍...

പടിയൂരിലെ എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ കാട് പിടിച്ച് മൂടികിടന്നിരുന്ന പഞ്ചായത്ത് കിണര്‍ വൃത്തിയാക്കി

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പടിയൂരിലെ എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ കാട് പിടിച്ച് മൂടികിടന്നിരുന്ന പഞ്ചായത്ത് കിണര്‍ വൃത്തിയാക്കി.എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം സ :കെ സി...

ഞാറ്റുവേലമഹോത്സവം -2018 വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.പ്രശ്നോത്തരി,ചിത്രരചന,മൈലാഞ്ചിയിടല്‍,കാവ്യാലാപനം,പ്രസംഗമത്സരം എന്നീ വിഷയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.താത്പര്യമുള്ളവര്‍ ജൂണ്‍ മാസം 11 ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.ചിത്രരചനയില്‍ പങ്കാളിത്തത്തിന് പരിധിയില്ല.മറ്റിനങ്ങളില്‍...

ഞാറ്റുവേലമഹോത്സവം 2018 -മാമ്പഴസൗഹൃദപാതയോരം പരിപാടി ബുധനാഴ്ച മൂര്‍ക്കനാട് ബണ്ട് റോഡില്‍

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ജെ.സി.ഐ ഇരിങ്ങാലക്കുടയുടേയും മൂര്‍ക്കനാട് സ്‌ക്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റേയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാമ്പഴ സൗഹൃദപാതയോരം പരിപാടി ജൂണ്‍ 6 ബുധനാഴ്ച കാലത്ത് 10 മണിക്ക് മൂര്‍ക്കനാട് ബണ്ട്...

‘ഹരിതം സഹകരണം’ പദ്ധതി ഉദ്ഘാടനം ചെയ്തു

മാപ്രാണം :സഹകരണവകുപ്പിന്റെ ഹരിതം സഹകരണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കരുവന്നൂര്‍ ബാങ്ക് നവതി മന്ദിരത്തില്‍ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വ്വഹിച്ചു.കരുവന്നൂര്‍ എസ്. സി .ബി പ്രസിഡന്റ് കെ.കെ ദിവാകരന്‍...

ലോനപ്പന്‍ നമ്പാടന്‍ ചരമവാര്‍ഷികാചരണവും ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്ക് ആദരവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കാല്‍ നുറ്റാണ്ടുകാലം എം എല്‍ എയും രണ്ട് തവണ മന്ത്രിയും അഞ്ച് വര്‍ഷം ലോകസഭാംഗവുമായിരുന്ന ലോനപ്പന്‍ നമ്പാടന്‍ മാസ്റ്ററുടെ 5 -ാം ചരമവാര്‍ഷികാചരണവും എസ് എസ് എല്‍ സി ,പ്ലസ്...

സെന്റ് പോള്‍സ് സി എല്‍ പി എസ് കണ്ണിക്കരയില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു

സെന്റ് പോള്‍സ് സി എല്‍ പി എസ് കണ്ണിക്കരയില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു.ഇതിനോടനുബന്ധിച്ച് ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രധാനാധ്യാപിക സി.ആന്‍സലേറ്റ് സന്ദേശം നല്‍കി.പി ടി എ പ്രസിഡന്റ് ജയന്‍ എം കെ...

ജനതാദള്‍ (LJD) പരിസ്ഥിതി വാരാഘോഷത്തിനു തുടക്കമായി

ലോക പരിസ്ഥിതി ദിനത്തില്‍ നാട്ട് ഫലവൃക്ഷം നട്ട് കൊണ്ട് ജനതാദള്‍ (LJD) പരിസ്ഥിതി വാരാഘോഷത്തിന് തുടക്കമായി. പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തില്‍ ഗണ്യമായ കുറവ് വരുത്തുക എന്നതിന് ഏകമാര്‍ഗ്ഗം ബദല്‍ സംവിധാനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുകയും...

‘എന്റെ മാവ് എന്റെ സ്വന്തം നാട്ടുമാവ്’ പദ്ധതി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും കോളേജിലെ എന്‍ എസ് എസ് -എന്‍ സി സി യൂണിറ്റുകളും ,ബയോഡൈവേഴ്‌സിറ്റി ക്ലബും തൃശ്ശൂര്‍ സി എം ഐ ദേവമാത പ്രവിശ്യ വിദ്യാഭ്യാസ വകുപ്പും, ക്രൈസ്റ്റ് എഞ്ചിനീയറിംങ്ങ് കോളേജും...

‘ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവല്‍’-ഡി വൈ എഫ് ഐ ആയിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന് വ്യക്ഷ തൈകള്‍ നട്ടു...

ജൂണ്‍-5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 'ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവല്‍' എന്ന മുദ്രാവാക്യമുയര്‍ത്തില്‍ Dyfl ഇരിങ്ങാലക്കുടയില്‍ ആയിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന് വ്യക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു. ബ്ലോക്ക് തല ഉദ്ഘാടനം പടിയൂരില്‍...

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പോത്താനി മഹാദേവ ക്ഷേത്രത്തില്‍ വൃക്ഷ തൈകള്‍ നട്ടു

എടതിരിഞ്ഞി: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ദേവസ്വം ബോര്‍ഡ് നടപ്പാക്കുന്ന ഹരിത ക്ഷേത്രം രണ്ടാം ഘട്ടം കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്‍ഡും വൈദ്യരെത്‌നം ഔഷധശാലയുടെയും സഹകരണത്തോടെ ലോക പരിസ്ഥിതി ദിനമായ ജൂണ്‍...

ഇരിങ്ങാലക്കൂട ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി ,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട  ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി ,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് ചിത്രപ്രദര്‍ശനവും ക്വിസ്സ് മത്സരവും വൃക്ഷ തൈ നടുകയും ചെയ്തു ഈ പരിപാടിയുടെ ഉത്ഘാടനം ഇരിങ്ങാലക്കുട...

ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു.

ഇരിങ്ങാലക്കുട- ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു.ഇരിങ്ങാലക്കുട അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ കെ കെ നന്ദനന്‍ വിത്ത് പാകി കൊണ്ട് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് പി ടി...

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയ്‌ക്കൊരു പന പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ആനയായ മേഘാര്‍ജ്ജുന് ഭക്ഷണത്തിനായി ഇനി ക്ഷേത്രവളപ്പിലെ പനയോല തന്നേ കിട്ടുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.ഒരു ദിവസം 20 ഓളം പനഓല അടക്കം ഒരു ലക്ഷം രൂപയോളം മാസം...

ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജ് എന്‍.സി.സി. യൂണിറ്റും വനം വകുപ്പും സംയുക്തമായി പരിസ്ഥിതി ദിന റാലി നടത്തി.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ്. ജോസഫ്‌സ് കോളേജ് എന്‍.സി.സി. യൂണിറ്റും വനം വകുപ്പും സംയുക്തമായി പരിസ്ഥിതി ദിന റാലി നടത്തി. ജൂണ്‍ 5 രാവിലെ 10 മണിയ്ക്ക് കോളേജിന്റെ പൂന്തോട്ടത്തിന്റെ ചുമതലയുള്ള സി. ജെയ്‌സി...

നഗരസഭയും ജീവനക്കാരും കൈകോര്‍ത്തു; കെ.എസ്.ഇ.ബി ഗാന്ധിഗ്രാം ഓഫീസ് നവീകരിച്ചു

ഇരിങ്ങാലക്കുട: നഗരസഭയും ജീവനക്കാരും കൈകോര്‍ത്തതോടെ ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി. നമ്പര്‍ ടു സെക്ഷന്‍ ഗാന്ധിഗ്രാം ഓഫീസിന് പുനര്‍ജ്ജന്മം. വര്‍ഷങ്ങളായി അറ്റകുറ്റപണികളില്ലാതെ കിടന്നിരുന്ന സെക്ഷന്‍ ഓഫീസ് കെട്ടിടമാണ് നഗരസഭയും സെക്ഷന്‍ ഓഫീസിലെ ജീവനക്കാരും ചേര്‍ന്ന് നവീകരിച്ചത്....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe