വാരിയര്‍സമാജം കുടുംബസംഗമം നടത്തി

210
Advertisement

ഇരിങ്ങാലക്കുട : വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുംബസംഗമം തെക്കേ വാരിയത്ത് സുമതി വാരസ്യാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.സി.സുരേഷ് , വി.വി.ഗിരീശന്‍, കെ.വി.രാമചന്ദ്രന്‍, ടി.രാമചന്ദ്രന്‍, കെ.പത്മനാഭ വാരിയര്‍ എന്നിവര്‍ പ്രസംഗിച്ചു. ‘പ്ലാസ്റ്റികും പരിസ്ഥിതി പ്രശ്‌നങ്ങളും’ എന്ന വിഷയത്തെക്കുറിച്ച് രാജശ്രീ വാരിയര്‍ ക്‌ളാസ്സെടുത്തു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.

Advertisement