പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പടിയൂരിലെ എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ കാട് പിടിച്ച് മൂടികിടന്നിരുന്ന പഞ്ചായത്ത് കിണര്‍ വൃത്തിയാക്കി.എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം സ :കെ സി ബിജു ഉദ്ഘാടനം ചെയ്തു എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ശങ്കര്‍ , എ ഐ എസ് എഫ് പഞ്ചായത്ത് സെക്രട്ടറി കെ പി കണ്ണന്‍, പ്രസിഡന്റ് വിപിന്‍ ടി വി , അഭിജിത് , കാര്‍ത്തിക്, കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്‍കി
Advertisement