ഓട്ടോഡ്രൈവര്‍ ഹാന്‍സുമായി അറസ്റ്റില്‍

554
Advertisement

ആളൂര്‍ : നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സ് വില്പന നടത്തിയ റെനീഷിനെ ആളൂര്‍ എസ്.ഐ.സുശാന്ത് അറസ്റ്റ് ചെയ്തു. റെനീഷ ആളൂര്‍ ജംഗ്ഷനില്‍ ഓട്ടോ ഓടിക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വിതരണം ചെയ്തീരുന്നത് .

Advertisement