റിലേ സത്യാഗ്രഹം തുടരുന്നു

338

ഇരിങ്ങാലക്കുട : ബൈപാസ് റോഡില്‍ നടക്കുന്ന ഫേയ്‌സ്ബുക്ക് കൂട്ടായ്മ നടത്തുന്ന റിലേ സത്യാഗ്രഹം നാലാം ദിവസമായ ഇന്നും തുടരുന്നു. അപകടങ്ങളില്‍ അധികൃതര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സത്യാഗ്രഹം. ഇന്നത്തെ സത്യാഗ്രഹത്തിന് നേതൃത്വം കൊടുക്കുന്നത് ഇരിങ്ങാലക്കുടയിലെ സാമൂഹ്യപ്രവര്‍ത്തകരിലൊരാളായ   പിന്റോ ജോണ്‍ ചിറ്റിലപ്പിള്ളിയാണ്.

 

Advertisement