Monthly Archives: March 2018
നഴ്‌സുമാരുടെ സമരം ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആസുപത്രിയെ ബാധിക്കില്ല
ഇരിങ്ങാലക്കുട : മാര്‍ച്ച് 6-ാം തിയ്യതി മുതല്‍ വേതന വര്‍ദ്ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സംസ്ഥാന വ്യാപകമായി നഴ്‌സ്മാര്‍ പ്രഖ്യാപിച്ചിട്ടുള്ള സമരത്തില്‍ നിന്നും ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ ജീവനക്കാര്‍ വീട്ടുനില്‍ക്കുന്നതായി...
യു ഡി എഫ് രാപകല്‍ സമരം ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു.
ഇരിങ്ങാലക്കുട : കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ചും ഷുഹൈബിന്റെ കൊലപാതകം സിബിഐയ്ക്കു വിടണമെന്ന് അവശ്യപ്പെട്ടും യുഡിഎഫ് സംസ്ഥാനത്തെ നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ സംഘടിപ്പിക്കുന്ന രാപകല്‍ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ സമരം ആരംഭിച്ചു.തിങ്കളാഴ്ച...
കാറളത്ത് പുതിയ ഹോമിയോ ആശുപത്രിയ്ക്ക് അനുമതി
കാറളം : കാറളത്ത് പുതിയ ഹോമിയോ ആശുപത്രി നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി എം എല്‍ എ പ്രൊഫ കെ.യു അരുണന്‍ അറിയിച്ചു.ആയുഷ് വകുപ്പിന്റെ 2017-2018 ഹോമിയോപതി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് ആശുപത്രിയ്ക്ക് അനുമതി...
ഇരിങ്ങാലക്കുട സ്വദേശിയും പ്രശസ്ത ഫുട്ബോള്‍ താരവുമായ ഇട്ടിമാത്യു നിര്യാതനായി
ഇരിഞ്ഞാലക്കുട : തെക്കേ അങ്ങാടി മാളിയേക്കല്‍ വെള്ളാനിക്കാരന്‍ ഇട്ട്യേര മകന്‍ ഇട്ടി മാത്യു(79 ) നിര്യാതനായി.ഇന്ത്യന്‍ ആര്‍മിയിലെ റിട്ടയേര്‍ഡ് ജൂനിയര്‍ കമ്മീഷന്‍ ഓഫീസറും മുന്‍ കേരള യൂണിവേഴ്സിറ്റി ക്യാപ്റ്റനായിരുന്നു.സംസ്‌ക്കാര കര്‍മ്മം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ്...
ശ്രീ കൂടല്‍മാണിക്യം കൊട്ടിലായ്ക്കല്‍ പറമ്പിലെ മാലിന്യകുളം വൃത്തിയാക്കുന്നു.
ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കൊട്ടിലാക്കല്‍ പറമ്പില്‍ കുളം വൃത്തിയാക്കല്‍ ആരംഭിച്ചു.ക്ഷേത്ര വെടിപ്പുരക്ക് പുറകിലുള്ള മാലിന്യം കുന്നുകൂടി ഉപയോഗശൂന്യമായി കിടന്നിരുന്ന കുളമമാണ് ദേവസ്വം അധികൃതര്‍ വൃത്തിയാക്കി വീണ്ടെടുക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ 8.30...
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഉൗര്‍ജതന്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ “ഫിനര്‍ജി വിരിമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചു
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഉൗര്‍ജതന്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ "ഫിനര്‍ജി @IJK Edn.Dist" ഈ വര്‍ഷം സര്‍വീസല്‍ നിന്നും വിരിമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചു. ഉൗര്‍ജതന്ത്രം സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം, എസ് സി ആര്‍...
വഴി പ്രശ്‌നത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് വഴിയില്‍ തടഞ്ഞ് നിര്‍ത്തി ക്രൂരമര്‍ദ്ദനം
ആളൂര്‍ : വീട്ടിലേയ്ക്ക് ഉള്ള വഴിയെ ചെല്ലി തര്‍ക്കത്തേ തുടര്‍ന്ന് വൃദ്ധ ദമ്പതികളെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ക്രുരമായി മര്‍ദ്ദിച്ചതായി പരാതി.ആളൂര്‍ ചങ്ങലഗെയ്റ്റിന് സമീപം താമസിക്കുന്ന വെങ്കിട്ടരാമ വീട്ടില്‍ നടരാജന്‍ (73) നും...
ബി ജെ പി ത്രിപുര നേടിയ ആഘോഷം ഇരിങ്ങാലക്കുടയിലും
ഇരിങ്ങാലക്കുട : സി പി എം ന്റെ ഉരുക്ക് കോട്ടയായ ത്രിപുരയില്‍ കാല്‍നുറ്റാണ്ടിന്റെ ഭരണത്തിന് അവസാനം കുറിച്ച് ബിജെപി അധികാരത്തിലെത്തി.ത്രിപുരയിലെ വിജയം ഇരിങ്ങാലക്കുടയിലും പ്രവര്‍ത്തര്‍ ആഘോഷമാക്കി.കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച ആഘോഷ പ്രകടനത്തില്‍...
മനുഷ്യത്വം മറക്കുന്ന വര്‍ത്താമാനകാലത്ത് മാനവികത ഉയര്‍ത്തിപിടിക്കാന്‍ യുവതലമുറ തയ്യാറാകണം : ജിജു അശോകന്‍
ഇരിങ്ങാലക്കുട : മനുഷ്യത്വം എന്ന വാക്കിന്റെ അര്‍ത്ഥം പോലും മനുഷ്യന്‍ മറന്ന് തുടങ്ങിയ വര്‍ത്താമാനകാലത്ത് മാനവികത ഉയര്‍ത്തിപിടിക്കാന്‍ യുവതലമുറ തയ്യാറാകണമെന്ന് സിനിമാസംവിധായകന്‍ ജിജു അശോകന്‍ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ നടന്ന ജ്യോതിസ് ഫെസ്റ്റ്...
അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍
പൊറത്തിശ്ശേരി: നഗരസഭ പൊറത്തിശ്ശേരി സോണലില്‍പ്പെട്ട 40-ാം വാര്‍ഡില്‍ തേലപ്പിള്ളിയില്‍ പ്രവര്‍ത്തിച്ചുവരുന്ന 132-ാം നമ്പര്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. വള്ളിവട്ടത്തുകാരന്‍ വര്‍ഗ്ഗീസിന്റെ ഭാര്യ അമ്മിണി സൗജന്യമായി...
ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിന് തിലകകുറിയായി പുതിയ പവലിയന്‍
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിന് പവലിയനും ശൗചാലയവും വേണമെന്ന ദീര്‍ഘകാല സ്വപ്‌നം പൂവണിയുന്നു.16 ലക്ഷം രൂപ ചിലവില്‍ കെ എസ് ഇ ലിമിറ്റഡ് നിര്‍മ്മിച്ച് നല്‍കുന്ന പവലിയന്‍ മാര്‍ച്ച് 5ന് തൃശ്ശൂര്‍...
ബസ് സ്റ്റാന്റില്‍ സ്വകാര്യ വാഹനങ്ങളുടെ കടന്ന്കയറ്റം അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു
ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റില്‍ സ്വകാര്യ വാഹനങ്ങളുടെ അനധികൃത കൈയേറ്റം യാത്രക്കാരുടെ ജീവന് തന്നേ ഭീക്ഷണിയാകുന്നു.ബസ് സ്റ്റാന്റിന് കിഴക്ക് വശത്തേ റോഡ് ടൈല്‍സ് ഇടുന്നതിന്റെ ഭാഗമായി ഗതാഗതം നിരോധിച്ചിരിക്കുകയാണ്.വേണ്ടത്ര മുന്നൊരുക്കള്‍ ഇല്ലാതെയും ബസ്...
കൂടല്‍മാണിക്യം തെക്കേകുളത്തിലെ മുങ്ങിമരണത്തില്‍ ദുരൂഹത
ഇരിങ്ങാലക്കുട : വെള്ളിയാഴ്ച്ച രാവിലെ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കുവശത്തായുള്ള കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ മദ്ധവയ്‌സകനേ കണ്ടെത്തിയതില്‍ ദൂരുഹത.ആളൂര്‍ സ്വദേശി പേരമ്പ്രത്ത് വീട്ടില്‍ ഷാജു (45) എന്നയാണ് മരിച്ചതെന്ന് പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.രാവിലെ കുളിക്കാന്‍...
ഇരിങ്ങാലക്കുടയിലെ മാംസവ്യാപാര നിരോധനം : സര്‍വ്വകക്ഷിയോഗം ചേര്‍ന്നു
ഇരിങ്ങാലക്കുട : നഗരത്തിലെ മാംസവ്യാപാര നിരോധനത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി മാംസവ്യാപാരി തൊഴിലാളി യൂണിയന്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം നടത്തി.അറവ്ശാല തുറന്ന് മാര്‍ക്കറ്റിലടക്കമുള്ള നഗരസഭ പ്രദേശത്തേ മാംസവ്യാപാര സ്റ്റാളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള...
ക്രൈസ്റ്റ് കോളേജില്‍ സംഘര്‍ഷം വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു.
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കേളേജില്‍ കോളേജ് ഡേ ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥി സംഘര്‍ഷം.സംഘര്‍ഷത്തിനിടെ ഒരു വിദ്യാര്‍ത്ഥിയ്ക്ക് പേന കൊണ്ട് കുത്തേറ്റു.മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിബിനാണ് പരിക്കേറ്റത്.സംഘര്‍ഷത്തേ തുടര്‍ന്ന് ആഘോഷ പരിപാടികള്‍ നിറുത്തി വെച്ചു.കുത്തേറ്റ വിദ്യാര്‍ത്ഥിയെ...
മധുവിന് ഐക്യദാര്‍ഢ്യവുംമായി ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ തെരുവ് നാടകം
ഇരിങ്ങാലക്കുട : അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മോഷ്ണകുറ്റമാരോപിച്ച് മര്‍ദ്ദിച്ച് കൊലപെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും തെരുവ് നാടകവും സംഘടിപ്പിച്ചു.കോളേജില്‍...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാ വിഭാഗം കബഡിയില്‍ രണ്ടാം സ്ഥാനം ക്രൈസ്റ്റ് കോളേജിന്
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാ വിഭാഗം കബഡിയില്‍ രണ്ടാം സ്ഥാനം ക്രൈസ്റ്റ് കോളേജിന്
പുല്ലൂര്‍ ഊരകം കാട്ടിളപ്പറമ്പില്‍ പരേതനായ ശങ്കരന്‍ ഭാര്യ ലീല (86) നിര്യാതയായി
പുല്ലൂര്‍ ഊരകം കാട്ടിളപ്പറമ്പില്‍ പരേതനായ ശങ്കരന്‍ ഭാര്യ ലീല (86) നിര്യാതയായി.മക്കള്‍ വിജയന്‍ ,സുകുമാരി,ചന്ദ്രശേഖരന്‍ ,അരവിന്ദാക്ഷന്‍,ഗോപിനാഥന്‍,ഉഷാകുമാരി .മരുമക്കള്‍ അയ്യപ്പന്‍(late),സുലോചന,ലീന,ബിനു,മോഹനന്‍.സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടന്നു
അവശനിലയില്‍ റോഡരികില്‍ കിടന്ന വൃദ്ധന് യുവാക്കള്‍ തുണയായി
ഇരിങ്ങാലക്കുട : കഠിനമായ ചൂട് ഉള്ള സമയത്ത് ചന്തകുന്നിലെ സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന് സമീപം വഴിയരികില്‍ വിശന്ന് തളര്‍ന്ന് വീണ വൃദ്ധന് ഒരു പറ്റം യുവാക്കള്‍ തുണയായി.കര്‍ണ്ണാടക സ്വദേശിയായ ജഗദീഷ് എന്ന 70...
കേരഗ്രാമ പദ്ധതി മുരിയാട് പഞ്ചായത്തില്‍ തുടക്കമായി
മുരിയാട് : പഞ്ചായത്തില്‍ കേരഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെട്ട കേരകര്‍ഷകര്‍ക്കുള്ള കിഴങ്ങ് വിളകിറ്റ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ വിതരണം ചെയ്തു.കിഴങ്ങ് വിളകിറ്റില്‍ മഞ്ഞള്‍, ഇഞ്ചി, ചേന, ചേമ്പ് എന്നിവയുടെ വിത്തുകളാണ്...