ഭൗമദിനത്തിൽ പച്ചക്കറി കൃഷിക്ക് വിത്തിറക്കി

63

കാട്ടൂർ :ഏപ്രിൽ 22 ഭൗമദിനത്തിൽ കേരളകർഷക സംഘം കാട്ടൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷിക്ക് വിത്തിറക്കി . മേഖല സെക്രട്ടറി മനോജ് വലിയപറസിൽ ,പ്രസിഡണ്ട് ടി.കെ.അനൂപ് എന്നിവർ നേതൃത്വം നൽകി.

Advertisement