സാൻജോ ക്രാഫ്റ്റ്: ഭിന്നശേഷിക്കാർക്കൊരു കൈത്താങ്ങ്ഇ

ഇരിങ്ങാലക്കുട: സെൻ്റ് ജോസഫ്സ് കോളേജ് (ഓട്ടോണോമസ്) ഇരിങ്ങാലക്കുടയിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്തിൽ ഭിന്നശേഷിക്കുട്ടികളുടെ സ്വയംപര്യാപ്തതയ്ക്കുവേണ്ടി തുടക്കം കുറിച്ച സാൻജോ ക്രാഫ്റ്റ് പദ്ധതി യുടെ രണ്ടാഘട്ട ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. സി. എലൈസ...

കൊമ്പിടിഞ്ഞാമാക്കൽ മനക്കുളങ്ങരപറമ്പിൽ സൈനുദീൻ ഭാര്യ ഷഹനാസ് സൈനുദീൻ (64 ) അന്തരിച്ചു

ഇരിങ്ങാലക്കുട പരേതരായ കല്ലൂപ്പറമ്പിൽ മുഹമ്മദ് ഹനീഫ യുടെയും (Retd.Asst. Regudtear, Co.op Dept) സൈത്തൂൻ ബീവിയുടെയും മകളും കൊമ്പിടിഞ്ഞാമാക്കൽ മനക്കുളങ്ങരപറമ്പിൽ സൈനുദീൻ (Retd.Kseb ഡിവിഷണൽ ഓഡിറ്റർ) ഭാര്യയുമായ ഷഹനാസ് സൈനുദീൻ (64 )...

പൂത്തുലഞ്ഞു തൊമ്മാന 20 സെന്റ് സ്ഥലത്തു 1000 ചെണ്ടുമല്ലി കൃഷി ചെയ്തു പരീക്ഷണത്തിന് തയാറായി ഈ വീട്ടമ്മമാർ

കടുപ്പശ്ശേരി: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി പ്രകാരം സൗഹൃദ കുടുംബശ്രീ യിലെ സഹോദരിമാർ 20 സെന്റ് സ്ഥലത്തു 1000 ചെണ്ടുമല്ലി കൃഷി ചെയ്തു .പരീക്ഷണത്തിന് തയാറായി ഈ വീട്ടമ്മമാർ ഓണവിപണിയിൽ മുന്നിൽ കണ്ടു...

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട ∙ കാട്ടൂർ റോഡിലെ ബവ്കോ വിൽപനശാലയ്ക്ക് സമീപത്തെആൾതാമസമില്ലാത്ത വീടിന് പിറകിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.കാട്ടൂർ കുന്നത്തുപീടിക സ്വദേശി ചിറ്റിലപ്പിള്ളി ഒൗസേപ്പിന്റെ മകൻബിജുവിനെയാണ് (43) ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെ മരിച്ച നിലയിൽകണ്ടെത്തിയത്....

പുലിക്കളി ആഘോഷം : ബ്രോഷര്‍ പ്രകാശനം സിനിമാതാരം ഇന്നസെന്റ് നിര്‍വഹിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തിരുവോണപിറ്റേന്ന് (സെപ്റ്റംബര്‍ 9ന്) ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്ന പുലിക്കളി ആഘോഷത്തിന്റെ ബ്രോഷര്‍ പ്രകാശനം സിനിമാതാരം ഇന്നസെന്റ് പ്രധാന സ്‌പോണ്‍സര്‍മാരായ ജെ.പി ട്രേഡിങ്ങ് കമ്പനി മാനേജിങ്...

മികച്ച സഹകാരിയും , സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ടുമായിരുന്ന വാരിയർ അനുസ്മരണം ആചരിച്ചു

ഇരിങ്ങാലക്കുട: മികച്ച സഹകാരിയും , സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ടുമായിരുന്ന എ.സി.എസ്.വാരിയരുടെ ആറാം ചരമവാർഷികം കാർഷിക വികസന ബാങ്ക് അങ്കണത്തിൽ ആചരിച്ചു. പുഷ്പാർച്ചനക്കു ശേഷം ബാങ്ക് വൈസ് പ്രസിഡണ്ട് കെ.കെ. ശോഭന...

മുകുന്ദപുരം എസ്.എൻ.ഡി.പി. യൂണിയനിൽ വിവാഹപൂർവ്വ കൗൺസിലിങ്ങ് കോഴ്സിന് തുടക്കമായി

ഇരിങ്ങാലക്കുട:എസ്.എൻ.ഡി.പി.യോഗം മുകുന്ദപുരം യൂണിയനിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വിവാഹപൂർവ്വ കൗൺ - സിലിങ്ങ് കോഴ്സിന് തുടക്കമായി. യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിയ്യ യൂണിയൻ...

വർണ്ണക്കുടയിൽ നീന്തൽ മത്സരങ്ങൾക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് കോംപ്ലക്സിൽ ആരംഭം കുറിച്ചു

ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ച് സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യ മഹോത്സവമായ വർണ്ണക്കുടയുടെ ഭാഗമായി നീന്തൽ മത്സരങ്ങൾക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് കോംപ്ലക്സിൽ ആരംഭം കുറിച്ചു. നിയോജക...

വർണ്ണക്കുട ജൈവപാചക മത്സരം ഒന്നാം സ്ഥാനം വേളൂക്കരക്ക്

ഇരിങ്ങാലക്കുട: നടക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവം വർണ്ണകുട മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജൈവപാചക മത്സരത്തിൽ വേളൂക്കര പഞ്ചായത്ത് കുടുംബശ്രീ ഒന്നാം സ്ഥാനവും മുരിയാട്, കാറളം പഞ്ചായത്ത് കുടുംബശ്രീകളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും...

അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം വാർഡ് മെമ്പർ ലീന...

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് വി. ബിന്ദു അധ്യക്ഷത വഹിച്ചു. മാനേജർ എ.സി....

കേരള കർഷകസംഘം പതാകാ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട:കേരള കർഷകസംഘം ജില്ലാ സമ്മേളന നഗരിയിലുയർത്തുവാനുള്ള സംസ്ഥാന കമ്മിറ്റിയംഗം എ.എസ്.കുട്ടി നയിക്കുന്ന പതാകാജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ ഉജ്ജ്വല സ്വീകരണം നൽകി.ടി.എസ്.സജീവൻ മാസ്റ്റർ അദ്ധ്യക്ഷനായി.സംഘാടകസമിതി ചെയർമാൻ വി.എ.മനോജ്കുമാർ,ജാഥാ വൈസ് ക്യാപ്റ്റൻ ടി.എ.രാമകൃഷ്ണൻ,മാനേജർ സെബി ജോസഫ്,ജാഥാ അംഗങ്ങളായ...

ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്നുള്ള നടപടികള്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് കര്‍ശനമാക്കി

കാട്ടൂര്‍: ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്നുള്ള നടപടികള്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് കര്‍ശനമാക്കി. പഞ്ചായത്തും ആരോഗ്യവിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയില്‍ ലംഘനം കണ്ടെത്തിയ രണ്ട് വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തി. മാലിന്യങ്ങള്‍ ഹരിതകര്‍മ്മയ്ക്ക് കൈമാറാതെ...

പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

ഇരിങ്ങാലക്കുട : ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ചാള്‍സ് ബേക്കറിയില്‍ നിന്നും ആറുകിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍...

ഇരിങ്ങാലക്കുടയിലെ നാട്ടുത്സവമായ വർണ്ണകുടയുടെ കാൽനാട്ടുകർമ്മം നടന്നു

ഇരിങ്ങാലക്കുട: ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 6 വരെ നടക്കുന്ന കലാകായിക കാർഷിക സാഹിത്യ മഹോത്സവം വർണ്ണകുടയുടെ കാൽ നാട്ടുകർമ്മം മുനിസിപ്പൽ മൈതാനിയിൽ നടന്നു.ഐ.സി.എൽ ഫിൻകോർപ്പ് എം.ഡി. കെ.ജി.അനിൽകുമാർ മുഖ്യാതിഥിയായിരുന്നു.നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളായ ലളിത...

ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാപ്രാണം സെന്ററിലെ പി.കെ ചാത്തന്‍ മാസ്റ്ററുടെ സ്മാരക ഹാളിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്

മാപ്രാണം: ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാപ്രാണം സെന്ററിലെ പി.കെ ചാത്തന്‍ മാസ്റ്ററുടെ സ്മാരക ഹാളിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്. പട്ടികജാതി വികസന ഫണ്ടുപയോഗിച്ച് രണ്ട് വര്‍ഷത്തെ പദ്ധതിയായി മൂന്നുകോടി രൂപ ചിലവഴിച്ചാണ് കെട്ടിടം പൂര്‍ത്തിയാകുന്നത്....

മൽസ്യ തൊഴിലാളി സമരത്തിന് കെ.സി.വൈ.എം.ഐക്യദാർഡ്യം

ഇരിങ്ങാലക്കുട : കത്തീഡ്രൽ കെ.സി.വൈ.എമ്മിന്റെ നേതൃ ത്വത്തിൽ തീരദേശ ജനതയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മൽസ്യ തൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധ യോഗം കത്തീഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് ഉൽഘാടനം...

നെല്ലിയാമ്പതി, മലക്കപ്പാറ, മൂന്നാര്‍ ജംഗിള്‍ സഫാരികള്‍ പുനരാരംഭിക്കുന്നു

ഇരിങ്ങാലക്കുട: കെ.എസ്.ആര്‍.ടി.സി. ഇരിങ്ങാലക്കുട ഓപ്പറേറ്റിങ്ങ് സെന്ററില്‍ നിന്നും വിജയകരമായി സര്‍വ്വീസ് നടത്തിയിരുന്ന നെല്ലിയാമ്പതി, മലക്കപ്പാറ, മൂന്നാര്‍ ജംഗിള്‍ സഫാരികള്‍ പുനരാരംഭിക്കുന്നു. നാലമ്പല തീര്‍ത്ഥാടനത്തിനായി നിറുത്തിവെച്ചിരുന്ന ഈ അവധി ദിവസങ്ങളിലെ ഉല്ലാസ യാത്രയാണ് കെ.എസ്.ആര്‍.ടി.സി....

കരുവന്നൂര്‍ ബണ്ട് റോഡില്‍ നിര്‍മ്മിക്കുന്ന താല്‍ക്കാലിക സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി

കരുവന്നൂര്‍: മെയ് മാസത്തിലുണ്ടായ കനത്ത മഴയില്‍ ഇടിഞ്ഞ കരുവന്നൂര്‍ പുഴയിലെ ഇല്ലിക്കല്‍ റെഗുലേറ്ററിന് തെക്കുവശത്തെ ബണ്ട് റോഡില്‍ നിര്‍മ്മിക്കുന്ന താല്‍ക്കാലിക സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. പുഴയോട് ചേര്‍ന്ന് ഇറിഗേഷന്‍ വകുപ്പിന്റെ...

വാൻഗാർഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്ക് ശിലയിട്ടു

ഇരിങ്ങാലക്കുട :കാർഷിക വിളകളിൽ നിന്നും മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിച്ച് സ്വദേശത്തും,വിദേശത്തും വിപണനം ചെയ്യുകവഴി കർഷകർക്ക് കൂടുതൽ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച 'വാൻഗാർഡ്' ഇരിങ്ങാലക്കുട...

അങ്കണവാടികൾ നാടിന്റെ വികസനത്തിന് ആവശ്യമെന്ന് മന്ത്രി ഡോ. ആർ.ബിന്ദു

പുല്ലൂർ : 15 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന മുരിയാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് 91 നമ്പർ അംഗണവാടിയുടെ നിർമ്മാണ ഉത്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു.ബാല...