യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

177

ഇരിങ്ങാലക്കുട ∙ കാട്ടൂർ റോഡിലെ ബവ്കോ വിൽപനശാലയ്ക്ക് സമീപത്തെആൾതാമസമില്ലാത്ത വീടിന് പിറകിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.കാട്ടൂർ കുന്നത്തുപീടിക സ്വദേശി ചിറ്റിലപ്പിള്ളി ഒൗസേപ്പിന്റെ മകൻബിജുവിനെയാണ് (43) ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെ മരിച്ച നിലയിൽകണ്ടെത്തിയത്. കൂലിപ്പണിക്കാരനാണ്. പ്രാഥമിക പരിശോധനയിൽ ദുരൂഹതയില്ലെന്ന്പൊലീസ് അറിയിച്ചു.

Advertisement