പൂത്തുലഞ്ഞു തൊമ്മാന 20 സെന്റ് സ്ഥലത്തു 1000 ചെണ്ടുമല്ലി കൃഷി ചെയ്തു പരീക്ഷണത്തിന് തയാറായി ഈ വീട്ടമ്മമാർ

109

കടുപ്പശ്ശേരി: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി പ്രകാരം സൗഹൃദ കുടുംബശ്രീ യിലെ സഹോദരിമാർ 20 സെന്റ് സ്ഥലത്തു 1000 ചെണ്ടുമല്ലി കൃഷി ചെയ്തു .പരീക്ഷണത്തിന് തയാറായി ഈ വീട്ടമ്മമാർ ഓണവിപണിയിൽ മുന്നിൽ കണ്ടു കൊണ്ട് ആണ് പുഷ്പകൃഷി ചെയ്തത് ബഹുമാനപെട്ട വേളൂക്കര ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ധനേഷ് ചെണ്ടു മല്ലി വിളവെടുപ്പ് ഉൽഘാടനം ചെയ്തു. വാർഡ്‌ മെമ്പർ പുഷ്പം ജോയ് കടുപ്പശ്ശേരി കൃഷി ഓഫീസർ ധന്യ അസിസ്റ്റന്റ് ഓഫീസർ ഉണ്ണി CDS മെമ്പർ ജിഷ വിനോദ് ADS പ്രസിഡന്റ് ബിന്ദു ഷാജു സിനിപോൾ സ്വപ്നരാജു നിബിത വത്സ അമ്പിളി വിജി ജെസ്സി എന്നിവർ പങ്കെടുത്തു.

Advertisement