കേരള കർഷകസംഘം പതാകാ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി

31

ഇരിങ്ങാലക്കുട:കേരള കർഷകസംഘം ജില്ലാ സമ്മേളന നഗരിയിലുയർത്തുവാനുള്ള സംസ്ഥാന കമ്മിറ്റിയംഗം എ.എസ്.കുട്ടി നയിക്കുന്ന പതാകാജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ ഉജ്ജ്വല സ്വീകരണം നൽകി.ടി.എസ്.സജീവൻ മാസ്റ്റർ അദ്ധ്യക്ഷനായി.സംഘാടകസമിതി ചെയർമാൻ വി.എ.മനോജ്കുമാർ,ജാഥാ വൈസ് ക്യാപ്റ്റൻ ടി.എ.രാമകൃഷ്ണൻ,മാനേജർ സെബി ജോസഫ്,ജാഥാ അംഗങ്ങളായ ടി.ജി.ശങ്കരനാരായണൻ,ടി.കെ.സുലേഖ,എം.ബി.രാജു,എന്നിവർ പ്രസംഗിച്ചു.

Advertisement