Home 2023
Yearly Archives: 2023
പടിയൂരിൽ വീട്ടിൽ വളർത്തിയ കഞ്ചാവ് ചെടി പിടിച്ചെടുത്തു
പടിയൂര്‍ : കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പടിയൂര്‍ പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ സോക്കേഴ് ലൈനില്‍ താമസിക്കുന്ന കൈമാപ്പറമ്പില്‍ അജയ്ഘോഷ് മകന്‍ അനുപം 21 എന്നയാള്‍ വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തുന്നുണ്ടെന്ന രഹസ്യ...
വേനൽ ചൂടിൽ ജനങ്ങൾക്ക് ആശ്വാസമായി തണ്ണീർപന്തൽ ഒരുക്കി എ.ഐ.വൈ.എഫ്
ഇരിങ്ങാലക്കുട: കടുത്ത ചൂടിൽ യാത്രക്കാരുടെ ദാഹമകറ്റാൻ എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ്റ്റാന്റിൽ തണ്ണീർ പന്തൽ ഒരുക്കി. തണ്ണീർ പന്തലിന്റെ ഉദ്ഘാടനം സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും കേരള ഫീഡ്സ്...
ഇന്നവേഷൻ മത്സരത്തിൽ വിജയികളായി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് ടീം
ഇരിങ്ങാലക്കുട: കലാലയ വിദ്യാർഥികളുടെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനായി തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി സംഘടിപ്പിച്ച ഇന്നവേഷൻ മത്സരത്തിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് ഒന്നാം സ്ഥാനം. ആൽഫ്രിൻ പൗലോസ്,...
കുടിവെള്ള വിതരണത്തിന് നടപടികൾ സ്വീകരിച്ച് മുരിയാട് ഗ്രാമപഞ്ചായത്ത് .
മുരിയാട്: കടുത്ത വരൾച്ചയെ തുടർന്ന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായി കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ടാങ്കർ ലോറി വെള്ളം വിതരണം ചെയ്യാൻ മുരിയാട് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.മാർച്ച് മാസം ആദ്യം തന്നെ...
ലിറ്റിൽ ഫ്ലവർ എൽ പി വിദ്യാലയത്തിൽ ഉത്സവപ്രതീതിയോടെ പഠനോത്സവം നടത്തി
ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ എൽ പി വിദ്യാലയത്തിൽ ഉത്സവപ്രതീതിയോടെ പഠനോത്സവം നടത്തി.വാർഡ് കൗൺസിലർ കെ. ആർ വിജയ ചെണ്ട കൊട്ടി ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിഷ എം....
ഫാ. ജോസ് ചുങ്കൻ കലാലയ രത്ന പുരസ്കാരം ലിറ്റിൽ ഫ്ലവർ ഗുരുവായൂർ കോളേജിലെ എം അരുണിമയ്ക്ക് സമ്മാനിച്ചു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാർത്ഥിക്ക് നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയ രത്ന പുരസ്കാരം ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ ഋഷിരാജ് സിംഗ് ഐ....
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് 2023-24
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2023 24 സാമ്പത്തിക വർഷത്തേക്കുള്ള
ബജറ്റ് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ അവതരിപ്പിച്ചു. പ്രസിഡന്റ്
ലളിതാബാലൻ അധ്യഷ്യത വഹിച്ചു.സേവനമേഖലയിൽ ലൈഫ് മിഷൻ ഭവനനിർമ്മാണത്തിനും ഭിന്നശേഷിക്കാരുട ഉന്നമനത്തിനും നൈപുണ്യവികസനത്തിനും, കുടിവെള്ളത്തിനും, ശുചിത്വ -ഖര
മാലിന്യസംസ്കരണ...
ഇരിങ്ങാലക്കുട വഴി മാനന്തവാടി – കോട്ടയം സൂപ്പർ എക്സ്പ്രസ് സർവ്വീസ്
ഇരിങ്ങാലക്കുട വഴി മാനന്തവാടി - കോട്ടയം സൂപ്പർ എക്സ്പ്രസ് സർവ്വീസ് ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.രാത്രി 7.45ന് മാനന്തവാടിയിൽ നിന്ന് പുറപ്പെടുന്ന കെഎസ്ആർടിസി ബസ്, കല്പറ്റ, താമരശ്ശേരി, കോഴിക്കോട്,...
താണിശ്ശേരി റോഡിലെ വലിയ പൊടിപടല മലിനീകരണ ബുദ്ധിമുട്ടിന് ഒരു താൽക്കാലിക പരിഹാരം
താണിശ്ശേരി: റോഡിലെ വലിയ പൊടിപടല മലിനീകരണ ബുദ്ധിമുട്ടിന് ഒരു താൽക്കാലിക പരിഹാരം എന്ന നിലക്ക് കേരള മുസ്‌ലിം ജമാഅത്ത്,എസ് വൈ എസ്, എസ് എസ് എഫ് താണിശ്ശേരി യൂണിറ്റ് പ്രവർത്തകർ രാവിലെ മുതൽ...
3 വയസ്സു മാത്രം പ്രായമുള്ള ബാലനെ പ്രകൃതിവിരുദ്ധലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരന് 35 വർഷം തടവും 80000/-രൂപ പിഴയും...
ഇരിങ്ങാലക്കുട:3 വയസ്സു മാത്രം പ്രായമുള്ള ബാലനെ പ്രകൃതിവിരുദ്ധലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരന് 35 വർഷം തടവും 80000/-രൂപ പിഴയും വിധിച്ചു.ചാലക്കുടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കൻ...
ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം അരുണിമയ്ക്ക്
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാർത്ഥി യുവ പ്രതിഭയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സർവ്വകലാശാല തലത്തിൽ നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ അരുണിമ എം...
കാലിക്കറ്റ് യൂണിവേഴ്സിറ്റി 2021-22 അധ്യയനവർഷത്തിലെ എൻ എസ് എസ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ക്രൈസ്റ്റ് എൻഎസ്എസിന് ഇരട്ടിമധുരം
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2021-22 അധ്യയനവർഷത്തിലെ എൻ എസ് എസ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മൂന്ന് അവാർഡുകളുമായി ക്രൈസ്റ്റ് എൻ എസ് എസ് തിളങ്ങിനിന്നു. 2021- 22 അധ്യയനവർഷത്തിലെ മികച്ച എൻ എസ് എസ്...
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് ബി ഐയിലേക്ക് മാർച്ച് നടത്തി
ഇരിങ്ങാലക്കുട: എസ് ബി ഐ, എൽ ഐ സി തുടങ്ങിയവയെ അദാനിക്ക് വിറ്റു തുലയ്ക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് ഇരിങ്ങാലക്കുട എസ് ബി...
ചിറ്റിലപ്പിള്ളി തൊമ്മാന ദേവസികുട്ടി ഭാര്യ മേരി (82) നിര്യാതയായി
പുല്ലൂർ ഊരകം ചിറ്റിലപ്പിള്ളി തൊമ്മാന ദേവസികുട്ടി ഭാര്യ മേരി (82) നിര്യാതയായി.സംസ്കാരം (10 -3- 2023.വെള്ളി) ഉച്ചതിരിഞ്ഞ് 4 മണിക്ക് ഊരകം സെൻറ് ജോസഫ് ദേവാലയത്തിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. മക്കൾ: ഷീന,...
ദക്ഷിണേന്ത്യയിൽ നിന്നും പുതിയ ഇനം കുയിൽ കടന്നലിനെ കണ്ടെത്തി
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ഗവേഷക സംഘം കേരളത്തിൽ നിന്നും ഒരു പുതിയ ഇനം കുയിൽ കടന്നലിനെ കൂടെ കണ്ടുപിടിച്ചു.ക്രൈസ്റ്റ് കോളജ് ജന്തുശാസ്ത്ര വിഭാഗം ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ (SERL)ഗവേഷക...
പെൺകാവലിൽ ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ജനമൈത്രി പോലീസിന്റെയും ജനമൈത്രി സുരക്ഷാസമിതിയുടെയും ക്രൈസ്റ്റ് കോളേജിലെ തവനീഷ് സാമൂഹ്യ സേവന സന്നദ്ധ സംഘടനയുടെയും നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച വനിത നൈറ്റ് പട്രോളിംഗ് ടീം "പെൺകാവലിന്റെ " ആദ്യ പട്രോളിംഗ്...
സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്ര ക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ പ്രിന്‍സ് ഒപ്റ്റിക്കല്‍സ്, പ്രൈഡ് ഒപ്റ്റിക്കല്‍സ്,
പേള്‍ ഒപ്റ്റിക്കല്‍സ്, ഐ ഫൗണ്ടേഷന്‍ ആശുപത്രി ഇടപ്പള്ളി എന്നിവരുടെ
സഹകരണത്തോെട എല്ലാ ദിവസവും സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന-തിമിര
ശസ്ത്ര ക്രിയ ക്യാമ്പിന്റെ ഉല്‍ഘാടനം...
ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ വനിതാ ദിനാഘോഷം
ഇരിങ്ങാലക്കുട : നിരന്തരം പഠിക്കാനും മെച്ചപ്പെടാനുമുള്ള മനസാണ് ഏതൊരു സംരഭകയുടെയും വിജയരഹസ്യം എന്ന് പുരസ്കാര ജേതാവായ വനിതാ സംരംഭക ഇളവരശി പി ജയകാന്ത്. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ നടന്ന...
സെന്റ് ജോസഫ്സ് കോളേജ് കായിക പ്രതിഭകളെ ആദരിച്ചു
ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിനെ കായിക മേഖലയിൽ ഉന്നതിയിലേക്കു നയിച്ച കായിക താരങ്ങളെയും പരിശീലകരെയുംയും കോളേജ് ആദരിച്ചു. 2022-23 വർഷത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആദരവ് കോളേജ് സംഘടിപ്പിച്ചത്. കോളേജിൽ...
അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ഗണിതശാസ്ത്ര വിഭാഗവും വി ഫോർ വുമെൻ ക്ലബും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. ഓസ്ട്രേലിയൻ എനർജി സെക്ടർ ക്ലൈൻ്റ് ഡയറക്ടറും മാനേജ്മെൻ്റ് കൺസൾട്ടൻ്റും ആയ മിസ് സ്മിത...