31.9 C
Irinjālakuda
Sunday, June 16, 2024
Home 2022 July

Monthly Archives: July 2022

കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം നടന്നു

ഇരിങ്ങാലക്കുട: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച അഗ്രോപാർക്കുകളിൽ ഒരെണ്ണം ഇരിങ്ങാലക്കുട നഗര നഗരസഭ വ്യവസായ എസ്റ്റേറ്റിന് വേണ്ടി വാങ്ങിയിട്ടുള്ള സ്ഥലത്ത് സ്ഥാപിക്കണമെന്ന് കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം സർക്കാരിനോടാവശ്വപ്പെട്ടു.കെ.കെ.ഹരിദാസ് നഗറിൽ (ത്രീസ്റ്റാർ ഓഡിറ്റോറിയം,ചേലൂർ)...

വർണ്ണക്കുട-2022 സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ലോക ടൂറിസം ഭൂപടത്തിൽ ഇരിങ്ങാലക്കുടയുടെ പേര് അടയാളപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുടയുടെ ഓണാഘോഷ പരിപാടിയായ വർണ്ണക്കുടയുടെ സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം ചെയ്തു...

വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ച് മന്ത്രി ഡോ.ആർ.ബിന്ദു

ഇരിങ്ങാലക്കുട : കേരളത്തിന്റെ സംസ്‌കാരത്തെയും സാമൂഹ്യനീതിയിലധിഷ്ഠിതമായ കാഴ്ചപ്പാടുകളെയും ഭാവി തലമുറകൾ ഒരിക്കലും മറക്കരുതെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു.ഇരിങ്ങാലക്കുട മണ്ഡലത്തിലെ മികച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മണ്ഡലംതല വിദ്യാർത്ഥി...

കഴിഞ്ഞദിവസം കരുവന്നൂർ പുഴയിലേക്ക് ചാടിയ വിദ്യാർഥിയുടെ മൃതദേഹം മുനയം ദ്വീപ് പരിസരത്തുനിന്ന് കണ്ടെത്തി

ഇരിങ്ങാലക്കുട: കഴിഞ്ഞദിവസം കരുവന്നൂർ പുഴയിലേക്ക് ചാടിയ വിദ്യാർഥിയുടെ മൃതദേഹം മുനയം ദ്വീപ് പരിസരത്തുനിന്ന് കണ്ടെത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ വ്യാപകമായി ഫയർഫോഴ്സ് വിഭാഗവും, മുങ്ങൽ വിധത്തിലും പരിശോധന നടത്തിയെങ്കിലും വിദ്യാർത്ഥിയുടെ മൃതദേഹം...

നൈപുണ്യ പരിചയമേളയുടെ ഭാഗമായി എക്സിബിഷൻ കമ്മിറ്റി, എക്സിബിഷന്റെ പുരോഗതി വിലയിരുത്തതിനായി വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ധനേഷിന്റെ അധ്യക്ഷതയിൽ യോഗം...

ഇരിങ്ങാലക്കുട : 30 ജൂലൈ2022 നു ക്രൈസ്റ്റ് കോളേജിൽ വച്ച് നടക്കുന്ന നൈപുണ്യ പരിചയമേളയുടെ ഭാഗമായി എക്സിബിഷൻ കമ്മിറ്റി, എക്സിബിഷന്റെ പുരോഗതി വിലയിരുത്തതിനായി വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ധനേഷിന്റെ അധ്യക്ഷതയിൽ ക്രൈസ്റ്റ് കോളേജിൽ...

വയോധികന് ശുശ്രൂഷകരായി പഞ്ചായത്ത് മെംബറും ബ്രദർ ഗിൽബർട്ടും ജനമൈത്രി പോലീസും

ഇരിങ്ങാലക്കുട : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുല്ലൂർ സെമിത്തേരിക്കടുത്ത് അഭയമില്ലാതെ നടക്കുകയായിരുന്ന വയോധികനെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാർ മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സേവ്യർ ആളു ക്കാരനെ അറിക്കുന്നത് നാട്ടുകാർ കുളിപ്പിച്ച്...

മന്ത്രി ആർ. ബിന്ദുവിന്റെ നിയോജകമണ്ഡലം തല വിദ്യാഭ്യാസ പുരസ്കാരവിതരണം ജൂലൈ 23 ന്

സംസ്ഥാന സിലബസിൽ എസ്.എസ്. എൽ .സി , പ്ലസ് ടു , വി.എച്ച് .എസ്സ്.സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾക്കും നൂറുശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കും മന്ത്രി ആർ.ബിന്ദു...

മാപ്ലിയച്ചൻ ലോകകപ്പിന് ഒരു ഗോളിന് ഒരു പ്ലാവിൻ തൈ’ എന്ന പദ്ധതി നടപ്പിലാക്കാനുളള ഒരുക്കത്തിൽ

ഇരിങ്ങാലക്കുട : 2002ൽ ഏഷ്യൻ ഭൂഖണ്ഡത്തിൽ സൗത്ത് കൊറിയ ജപ്പാൻ സംയുക്തമായി നടത്തിയഫുട്ബോൾ വേൾഡ്കപ്പിനുശേഷം വീണ്ടും ഏഷ്യൻ ഭൂഖണ്ഡത്തിലേക്ക്, ഖത്തറിലേയ്ക്ക്,ഫുട്ബോൾ വേൾഡ് കപ്പ് വിരുന്നുവരുമ്പോൾ, ലോകശ്രദ്ധയെ ഫുട്ബോൾ എന്ന ഒരു കുടകീഴിൽഒരുമിച്ചു അണിനിരത്തുമ്പോൾ,...

കലയേയും , രാഷ്ട്രീയത്തെയും സാമന്വയിപ്പിച്ചുകൊണ്ട് സാമൂഹ്യമാറ്റത്തിനായ് പോരാടിയ ത്യാഗോജ്ജ്വല പ്രതിഭ ടി എൻ നമ്പൂതിരി :-വി എസ്. സുനിൽകുമാർ

ഇരിങ്ങാലക്കുട : കലയേയും , രാഷ്ട്രീയത്തെയും സാമന്വയിപ്പിച്ചുകൊണ്ട് സാമൂഹ്യമാറ്റത്തിനായ് പോരാടിയ ത്യാഗോജ്ജ്വല പ്രതിഭയായിരുന്നു ടി എൻ നമ്പൂതിരി എന്ന് മുൻ കൃഷി വകുപ്പ് മന്ത്രി വി എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു,ഒരു ബ്രാമണ കുടുംബത്തിൽ...

ജനാധിപത്യ മഹിളാ അസോസിയേഷൻ ബ്ലോക്ക് സെന്റർ യൂണിറ്റിന്റെ പ്രതിഭാ സംഗമം ഡോ.സോണി ജോൺ ഉൽഘാടനം ചെയ്തു

മാപ്രാണം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസ്സോസിയേഷൻ ബ്ലോക്ക് സെന്റർ യൂണിറ്റിന്റെ പ്രതിഭാ സംഗമം എഴുത്തുകാരനും,ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകനുമായ ഡോ.സോണി ജോൺ ഉൽഘാടനം ചെയ്തു. യൂങ്കാറ്റ് പ്രദേശമായ ഇരിങ്ങാലക്കുട നഗരസഭയിലെ 36,37 വാർഡുകളിൽ ഇക്കഴിഞ്ഞSSLC,Plus-2...

നാദോപാസന പുതിയ ഭാരവാഹികള്‍

ഇരിങ്ങാലക്കുട: നാദോപാസന സംഗീത സഭയുടെ പുതിയ ഭാരവാഹികളായി മുരളി ഹരിതം (പ്രസിഡന്റ്) എ. എസ് സതീശന്‍ വാരിയര്‍, സോണിയ ഗിരി (വൈസ് പ്രസിഡണ്ട്മാര്‍) പി. നന്ദകുമാര്‍ (സെക്രട്ടറി) ഷീലമേനോന്‍ (ജോയിന്റ് സെക്രട്ടറി), ജിഷ്ണു...

വാൻഗാർഡ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഇരിങ്ങാലക്കുടയുടെ പ്രഥമ പൊതുയോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എ. മനോജ്‌കുമാർ ഉത്ഘാടനം...

ഇരിങ്ങാലക്കുട: കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വാൻഗാർഡ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഇരിങ്ങാലക്കുടയുടെ പ്രഥമ പൊതുയോഗം കല്ലം കുന്ന് ബാങ്ക് ജൂബിലി ഹാളിൽ മുൻ ഇരിങ്ങാലക്കുട ബ്ലോക്ക്‌...

ജി യു പി എസ് ആനന്ദപുരംSTARS പ്രീപ്രൈമറി നിർമ്മാണ ഉദ്ഘാടനം

മുരിയാട്:SSK യുടെയും മുരിയാട് പഞ്ചായത്തിന്റെയും സംയുക്ത സംരംഭമായ ഇന്റർനാഷണൽ മോഡൽ പ്രീപ്രൈമറി പവിഴമല്ലിയുടെ നിർമ്മാണ ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റി ലപ്പള്ളി നിർവഹിച്ചു. മുരിയാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്...

കോന്തിപുലം സ്ഥിരം തടയണനിർമ്മാണം ഉടൻ ആരംഭിക്കണം

മാപ്രാണം: കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കെ.എൽ.ഡി.സി കനാലിലെ മാടായിക്കോണം കോന്തിപുലം പാലത്തിന് സമീപം സ്ഥിരംതടയണനിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്ന് കേരള കർഷകസംഘം പൊറത്തിശ്ശേരി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന കമ്മിറ്റിയംഗം പി.ആർ.വർഗ്ഗീസ് മാസ്റ്റർ...

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ആളൂർ എസ്. ഐ. സുബ്ബിദ് കെ.എസ്. ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് വി. ബിന്ദു...

പോക്സോ കേസ് കേസ് പ്രതിക്ക് 40 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും

ഇരിങ്ങാലക്കുട : പ്രായ പൂർത്തിയാവാത്ത ബാലികയെ പലതവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ കരുപ്പടന്ന മുസാഫിരിക്കുന്ന് സ്വദേശിയായ അറക്കപ്പറമ്പിൽ ഹനീഫ മകൻ ഹിളർ (37) എന്ന മുത്തുവിനാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ...

സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി രൂപികരണം സ്ക്കൂൾ മനേജർ ഫാ പയസ്സ് ചിറപ്പണത്ത് ഉൽഘാടനം...

ഇരിങ്ങാലക്കുട: സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി രൂപികരണം സ്ക്കൂൾ മനേജർ ഫാ പയസ്സ് ചിറപ്പണത്ത് ഉൽഘാടനം ചെയ്തു .പി ടി എ പ്രസിഡൻ്റ് തോമസ് തൊകലത്ത് അദ്ധ്യക്ഷത വഹിച്ച...

മാതൃഭൂമി സീഡിന്റെ 14-ാം വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ഇരിങ്ങാലക്കുട: മാതൃഭൂമി സീഡിന്റെ 14-ാം വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ശില്പശാല മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ പരിസ്ഥിതി സ്‌നേഹം വളര്‍ത്താന്‍ സീഡിന്റെ...

അപകടകാരികളായ തെരുവുനായ്ക്കള്‍ക്ക് ഷെല്‍ട്ടറൊരുക്കി പഞ്ചായത്ത് ,പരിചാരകനായി മെമ്പറും

പടിയൂര്‍: തെരുവ് നായ് ശല്ല്യം രൂക്ഷമാവുകയും,വിദ്യാര്‍ത്ഥികളടക്കമുള്ള വഴിയാത്രക്കാരെ കടിച്ചുകീറുകയും ചെയ്യുമ്പോഴും നായ്ക്കളെ കൊല്ലാനും വന്ധ്യകരിക്കാനും നിയമതടസ്സങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് ഗ്രാമപഞ്ചായത്തും ജനപ്രതിനിധികളുമാണ്. പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പോത്താനി പ്രദേശത്താണ് രണ്ടാഴ്ച മുമ്പ് തെരുവുനായ്ക്കള്‍ കുട്ടികളെയും...

നാലമ്പലം ദർശനത്തിനുള്ള ഒരുക്കങ്ങൾ തയ്യാറായി

ഇരിങ്ങാലക്കുട : നാലമ്പലം ദർശനത്തിനുള്ള ഒരുക്കങ്ങൾ തയ്യാറായി. കേരളത്തിൻറെ നാനാ ഭാഗത്ത് നിന്നും വരുന്ന ഭക്തജനങ്ങൾക്ക് മഴയും വെയിലും ഏല്ക്കാതെ ദർശനം നടത്തുന്നതിന് ക്ഷേത്രത്തിൻറെ എല്ലാ ഭാഗങ്ങളിലും പന്തൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe