നാദോപാസന പുതിയ ഭാരവാഹികള്‍

35

ഇരിങ്ങാലക്കുട: നാദോപാസന സംഗീത സഭയുടെ പുതിയ ഭാരവാഹികളായി മുരളി ഹരിതം (പ്രസിഡന്റ്) എ. എസ് സതീശന്‍ വാരിയര്‍, സോണിയ ഗിരി (വൈസ് പ്രസിഡണ്ട്മാര്‍) പി. നന്ദകുമാര്‍ (സെക്രട്ടറി) ഷീലമേനോന്‍ (ജോയിന്റ് സെക്രട്ടറി), ജിഷ്ണു സനത്ത് (പ്രോഗ്രാം കോഡിനേറ്റര്‍) രഘുപുത്തില്ലം (ഖജാന്‍ജി) എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ടി ആര്‍ രാമന്‍ നമ്പ്യാര്‍, കെ വി ചന്ദ്രന്‍, ശിവദാസ് പള്ളിപ്പാട്ട്, ശ്രീകുമാര്‍ വാര്യര്‍, ജി മുരളി പഴയാറ്റില്‍, ജയശ്രീ ഹരിദാസ്, ഗോപാല്‍ കെ കുരിയക്കാട്ടില്‍, മണികണ്ഠന്‍ ചൂണ്ടാണി എന്നിവരെയും കെ ആര്‍ മുരളീധരനെ ഇന്റേണല്‍ ഓഡിറ്റര്‍ ആയും തെരഞ്ഞെടുത്തു. ജൂലൈ 17ന് നമ്പൂതിരിസ് ബി എഡ് കോളേജില്‍ വെച്ചു നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. നാദോപാസനയുടെ ആഭിമുഖ്യത്തില്‍ 9ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി സംഗീതോത്സവം സെപ്റ്റംബര്‍ 26ന് ആരംഭിക്കും.

Advertisement