Daily Archives: July 7, 2022
മഠത്തിപ്പറമ്പിൽ കുമാരൻ മകൻ ശിവരാമൻ (78) നിര്യാതനായി
മാപ്രാണം മഠത്തിപ്പറമ്പിൽ കുമാരൻ മകൻ ശിവരാമൻ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ലതിക.മക്കൾ:വിനോദ്കുമാർ വിജയകുമാർ.മരുമക്കൾ: ദിവ്യ,സ്വാഹ.
ലൈബ്രറി മേഖലാ സമിതി തലത്തിലുള്ള വായനാ പക്ഷാചരണം സമാപിച്ചു
ഇരിങ്ങാലക്കുട: ലൈബ്രറി മേഖലാ സമിതി തലത്തിലുള്ള വായനാ പക്ഷാചരണത്തിന്റെ സമാപന പരിപാടി മഹാത്മാ റീഡിങ്ങ് റൂം & ലൈബ്രറിയിൽ വെച്ച് സംഘടിപ്പിച്ചു.മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി.മോഹനൻമാസ്റ്റർ ഉദ്ഘാടനം...
ഒരു വർഷം ഒരു ലക്ഷം പുതുസംരംഭങ്ങൾ 2022- 2023 സാമ്പത്തിക വർഷം ആചരിക്കുന്നതിന്റെ ഭാഗമായി ഹെല്പ് ഡെസ്ക്ക് ഉദ്ഘാടനം...
വെളൂക്കര: ഒരു വർഷം ഒരു ലക്ഷം പുതുസംരംഭങ്ങൾ 2022- 2023 സാമ്പത്തിക വർഷം ആചരിക്കുന്നതിന്റെ ഭാഗമായി വെളൂകര പഞ്ചായത്തിൽ ഹെല്പ് ഡെസ്ക്ക് 2022 ജൂലൈ 7 ആം തിയതി രാവിലെ...
ഡോൺ ബോസ്കോ സെൻട്രൽ സ്ക്കൂൾ പി.ടി.എ. വാർഷിക ജനറൽ ബോഡി
ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ പി.ടി.എ. വാർഷിക ജനറൽ ബോഡി യോഗം പി.ടി.എ.പ്രസിഡന്റ് ടെൽസൺ കോട്ടോളി ഉദ്ഘാടനം ചെയ്തു .ഡോൺ ബോസ്കോ റെക്ടർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ അദ്ധ്യക്ഷത...
ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് വളളാട്ടുത്തറ ഹരിഹരൻ ഭാര്യ സുധ സി കെ (84 ) അന്തരിച്ചു
ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് വളളാട്ടുത്തറ ഹരിഹരൻ ഭാര്യ സുധ സി കെ (84 വയസ്സ്) (07-07-2022 )ഇന്ന് പുലർച്ച 6 മണിക്ക് അന്തരിച്ചു.സംസ്കാരം വൈക്കീട്ട് 4 മണിക്കു മുക്തിസ്ഥാനിൽ മക്കൾ :ബിജു...