സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി രൂപികരണം സ്ക്കൂൾ മനേജർ ഫാ പയസ്സ് ചിറപ്പണത്ത് ഉൽഘാടനം ചെയ്തു

23
Advertisement

ഇരിങ്ങാലക്കുട: സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി രൂപികരണം സ്ക്കൂൾ മനേജർ ഫാ പയസ്സ് ചിറപ്പണത്ത് ഉൽഘാടനം ചെയ്തു .പി ടി എ പ്രസിഡൻ്റ് തോമസ് തൊകലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ ആൻസൻ ഡൊമിനിക്ക് മുൻ പ്രിൻസിപ്പൽമാരായിരിന്നപോൾ മാസ്റ്റർ, ഭരതൻ മാസ്റ്റർ, ജിജി ടീച്ചർ എന്നിവർ പ്രസംഗിച്ചു തുടർന്ന് ഒ എസ് എ രൂപികരിച്ചു ഭാരവാഹികളായി പ്രസിഡൻ്റ് ജോർജ്ജ് മാത്യു, സെക്രട്ടറി ലിഷ ജോസഫ്, ട്രഷറർ അജിത്ത് ടി ആർ എന്നിവരെ തെരഞ്ഞെടുത്തു പൂർവ്വ വിദ്യാർത്ഥികളായ യുവ നടൻ ടോവിനോ തോമസും ഭാര്യ ലിഡിയ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രഥമ പ്രസിഡൻ്റ് ജോർജ് മാത്യു, സെക്രട്ടറി ലിഷ ജോസഫ്, ട്രഷറർ അജിത് ടി ആർ എന്നിവർ ചേർന്ന് ഓർമ്മക്കായി സ്ക്കൂൾ മുറ്റത്ത് വൃക്ഷതൈ നട്ടു മായ ടീച്ചറുടെ നന്ദിയോടെ യോഗo അവസാനിച്ചു.

Advertisement