Daily Archives: January 3, 2022
പുതുവത്സരാഘോഷവും, കലണ്ടർ പ്രകാശനവും നടത്തി അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി...
അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷവും, കലണ്ടർ പ്രകാശനവും നടത്തി. സ്കൂൾ മാനേജർ എ.സി. സുരേഷ്...
കേരളത്തില്‍ 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട...
വൈദേശികാധിപത്ത്യം, ജന്മിത്വo, മുതലാളിത്വo, എന്നീ രാജ്യത്തിനെ ബാധിച്ച കിരാത ഹസ്ഥങ്ങളെ തീഷ്ണ സമരപാതയിലുടെ അതിജീവിച്ച പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി...
ഇരിങ്ങാലക്കുട:വൈദേശികാധിപത്യത്തിനും,ജന്മി നാടുവാഴിത്തത്തിനും, മുതലാളിത്തത്തിനും എതിരായ തീഷ്ണ സമരപാതയിലുടെയാണ് പിന്നിട്ട 96 വർഷങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കടന്നു വന്നതെന്ന് സിപിഐ സംസ്ഥാന എസിക്യൂട്ടീവ് അംഗം സി.എൻ ജയദേവൻ അഭിപ്രായപ്പെട്ടു. ദുരിതവും പട്ടിണിയും...
ആദ്യത്തെ പിണ്ടി കുത്തി മൂക്കനാംപറമ്പിൽ വിവ്‌റി ജോണിന്റെ വീട്ടിൽ പിണ്ടിപ്പെരുന്നാളിന്റെ വരവറിയിച്ചു
ഇരിങ്ങാലക്കുട: പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ച് ആദ്യത്തെ പിണ്ടി കുത്തി തെക്കെ അങ്ങാടി മൂക്കനാംപറമ്പിൽ വിവ്‌റി ജോണിന്റെ വീട്ടിൽ പിണ്ടിപ്പെരുന്നാളിന്റെ വരവറിയിച്ചു.
പിണ്ടി പെരുന്നാൾ അലങ്കാര പന്തൽ കാൽനാട്ടു കർമ്മം നടന്നു
ഇരിങ്ങാലക്കുട: ജനുവരി 8, 9, 10, തിയ്യതികളിലായി നടത്തുന്ന ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ ചരിത്ര പ്രസിദ്ധമായ പിണ്ടി പെരുന്നാളിന് അനുബന്ധമായി കത്തീഡ്രൽ പാരിഷ് ഹാളിന് മുൻവശത്തായി...