27.9 C
Irinjālakuda
Saturday, April 27, 2024

Daily Archives: January 14, 2022

കേരളത്തില്‍ 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട്...

പ്രാദേശിക മാധ്യമ പ്രവർത്തനത്തിൻ്റെ മികച്ച മാതൃകയായ മൂർക്കനാട് സേവ്യർ അനുസ്മരണം നടന്നു

ഇരിങ്ങാലക്കുട: പ്രാദേശിക മാധ്യമ പ്രവർത്തനത്തിൻ്റെ മികച്ച മാതൃകയായി കാലം അടയാളപ്പെടുത്തിയ മൂർക്കനാട് സേവ്യറിൻ്റെ ഓർമ്മകളിൽ മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളും .ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ മുൻ പ്രസിഡണ്ടും ദീർഘകാലം മാതൃഭൂമി ലേഖകനുമായിരുന്ന മൂർക്കനാട് സേവ്യർ...

സെന്റ് ജോസഫ്സ് റോഡ് നാടിനു സമര്‍പ്പിച്ചു

അവിട്ടത്തൂര്‍: വേളൂക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പുതുതായി കോണ്‍ക്രീറ്റിംഗ് നടത്തിയ സെന്റ് ജോസഫ്സ് റോഡ് നാടിനു സമര്‍പ്പിച്ചു. അവിട്ടത്തൂര്‍ ഹോളിഫാമിലി ദേവാലയത്തിനു മുന്‍വശത്തുനിന്നും ആരംഭിക്കുന്ന റോഡ് പള്ളി വികാരി ഫാ. ഡേവിസ് അമ്പൂക്കന്‍...

മാനേജേഴ്സ് അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : വിദ്യഭ്യാസ ഉപജില്ല പ്രൈവറ്റ് ( എയ്ഡഡ്) സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ (KPSMA) യോഗം ജില്ല പ്രസിഡണ്ട് എ.എൻ. നീലകണ്ഠൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വി.പി.ആർ. മേനോൻ അധ്യക്ഷതവഹിച്ചു. പുതിയ ഭാരവാഹികൾ:...

ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം പ്രിന്‍സിപ്പാള്‍ ആയിരുന്ന കഥകളി ആചാര്യന്‍ കലാമണ്ഡലം കുട്ടന്‍ ആശാന്‍ (83) അന്തരിച്ചു

ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം പ്രിന്‍സിപ്പാള്‍ ആയിരുന്ന കഥകളി ആചാര്യന്‍ കലാമണ്ഡലം കുട്ടന്‍ ആശാന്‍ (83) അന്തരിച്ചു. സംസ്‌കാരം വെള്ളിയാച്ച ഉച്ചക്ക് വീട്ടുവളപ്പില്‍.ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനു വലിയവിളക്കിന് ശ്രീരാമ പട്ടാഭിഷേകം കഥകളിക്ക്...

പച്ചത്തുരുത്തിനായി മുരിയാട് ഗ്രാമപഞ്ചായത്തിൽ നഴ്സറിക്ക് തുടക്കം കുറിച്ചു

മുരിയാട്: ലോക പരിസ്ഥതിദിനത്തോടനുബന്ധിച്ച് പച്ചത്തുരുത്തുകൾ രൂപപ്പെടുത്താനുള്ള വൃക്ഷത്തൈകളുടെ നിർമ്മാണത്തിന് മുരിയാട് ഗ്രാമപഞ്ചായത്തിൽ നഴ്സറി തുടക്കം കുറിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 7 ലെ തൊഴിലുറപ്പ് തൊഴിലാളികളാണ് വനിതാ വ്യവസായ കേന്ദ്രത്തിൽ പച്ചത്തുരുത്ത്...

രാജ്യ രക്ഷാ വിരുദ്ധ നിയമങ്ങൾ പാസാക്കാൻ കേന്ദ്ര സർക്കാർ കാണിക്കുന്ന സ്ഥിരോത്സാഹത്തിന് വിരാമം അനിവാര്യം :-കെ പി. രാജേന്ദ്രൻ

ഇരിങ്ങാലക്കുട :രാജ്യ രക്ഷക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള ജനവിരുദ്ധ നയങ്ങൾ പാർലമെന്റിൽ നടപ്പാക്കാൻ ശ്രമിക്കുകയും അതിനെ എതിർക്കുന്ന ഇടതുപക്ഷ എം പി മാരെ തിരഞ്ഞു പിടിച്ചു പുറത്ത്രുനിർത്തുക തുടങ്ങിയ തുടർച്ചയായ ദേശവിരുദ്ധ നയങ്ങൾ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe