Daily Archives: January 1, 2022
ആറാട്ടുപുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ആറാട്ടുപുഴ: പുതുവത്സരദിനത്തിൽ രാവിലെയാണ് ഇരുവരെയും വീടിൽ മരിച്ച നിലയിൽ അയൽവാസികൾ കണ്ടത്. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാർഡിൽ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്പിൽ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ്...
കെ കെ. ഭാസ്കരൻ മാസ്റ്റർ നാൽപത്തിയേഴാം ചരമവാർഷിക ദിനാചരണം നടന്നു
ഇരിങ്ങാലക്കുട :പഴയ കാല കമ്മ്യൂണിസ്റ്റ് നേതാവും, വിവിധ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രാരമ്പകനും, അവിഭക്ത കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കെ കെ. ഭാസ്കരൻ മാസ്റ്ററുടെ നാൽപത്തിയേഴാം ചരമവാർഷിക ദിനാചരണം സി പി...
കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം 153, മലപ്പുറം 138,...
ഫിഡെ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റിന് ആവേശോജ്ജ്വലമായ സമാപനം.തമിഴ്‌നാടിന്റെ ഹൃതികേഷ് പി.ആര്‍ ചാമ്പ്യനായി
ഇരിങ്ങാലക്കുട : ഫിഡെ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റിന്ആവേശോജ്ജ്വലമായ സമാപനം.തമിഴ് നാടിന്റെ ഹൃതികേഷ് പി.ആര്‍ചാമ്പ്യനായി.കഴിഞ്ഞ അഞ്ചു ദിവസങ്ങളായി ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോസ്‌കൂളില്‍ നടന്നു വന്നിരുന്ന അഞ്ചാമത് ആദിത് പോള്‍സണ്‍ മെമ്മോറിയല്‍ഡോണ്‍ബോസ്‌കോ...
ഇരിങ്ങാലക്കുട ശക്തിനഗർ റസിഡന്റസ് അസോസിയേഷനായ ” സൗഹൃദവേദി ” യുടെ പുതുവത്സരാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ –...
ഇരിങ്ങാലക്കുട:ശക്തിനഗർ റസിഡന്റസ് അസോസിയേഷനായ " സൗഹൃദവേദി " യുടെ പുതുവത്സരാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു. സൗഹൃദവേദി പ്രസിഡന്റ്...
സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കേരളാ ഫീഡ്‌സ് കമ്പനിയുടെ കല്ലേറ്റുംകര ഓഫീസിനു മുൻപിൽ ജീവനക്കാർ പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട :കേരള ഫീഡ്സ് മാനേജ്മെന്റും യൂണിയനുകളും തമ്മിൽ 2016 ഒപ്പുവച്ച ശമ്പള പരിഷ്കരണ കരാറിന്റെ കുടിശിക വിതരണം ചെയ്യാത്തതിലും 2014 ഒപ്പുവച്ച പ്രൊമോഷൻ പോളിസി ഇനിയും നടപ്പിലാക്കാത്തതിലും പ്രതിഷേധിച്ച് സംയുക്ത...
ഏവർക്കും ഇരിങ്ങാലക്കുട ഡോട്ട് കോംന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…
ഏവർക്കും ഇരിങ്ങാലക്കുട ഡോട്ട് കോംന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...
77