Home 2021
Yearly Archives: 2021
കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856,...
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടന്നു
ഇരിങ്ങാലക്കുട:ലക്ഷദ്വീപീൻ്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടന്നു. മുനിസിപ്പൽ, പഞ്ചായത്ത് തലങ്ങളിലും, കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലുമായി യിരുന്നു പ്രതിഷേധ സമരങ്ങൾ...
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആനന്ദപുരത്ത് പോസ്റ്റ് ഓഫീസിനു മുൻപിൽപ്രതിഷേധ സമരം നടത്തി
ആനന്ദപുരം : ലക്ഷദ്വീപിൽ ജനദ്രോഹനയങ്ങൾ അടിച്ചേൽപ്പിച്ച് ഭരണഘടനയും ജനാധിപത്യവും തകർക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ കേന്ദ്ര ഗവൺമെൻറ് തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് LDF മുരിയാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനന്ദപുരത്ത് പോസ്റ്റ് ഓഫീസിനു മുൻപിൽ...
മുരിയാട് മണ്ഡലം കോൺഗ്രസ്സ് ദുരന്തനിവാരണ സേനക്ക് രൂപം കൊടുത്തു
മുരിയാട്:മണ്ഡലം കോൺഗ്രസ്സിന്റെ നേതൃത്യത്തിൽ മഹാത്മ ദുരന്തനിവാര പ്രതിരോധ സേന രൂപികരിച്ചു.25 അംഗ സേനക്കാണ് രൂപം നല്കിയിട്ടുള്ളത് സേനയുടെ ഉൽഘാടനം കെ പി സി സി നിർവഹാക സമതി അംഗം എം പി ജാക്സൻ...
ജനമൈത്രി പോലീസിന് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ്
ഇരിങ്ങാലക്കുട: വാർഡ് എട്ടിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് വിതരണം ചെയ്യാൻ വേണ്ടി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന് ഭക്ഷ്യകിറ്റുകൾ കൈമാറി. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ.ഫാ. ജോളി...
ഇരിങ്ങാലക്കുട കത്തീഡ്രൽ കെസിവൈഎം ന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് നൽകി
ഇരിങ്ങാലക്കുട: കത്തീഡ്രൽ കെസിവൈഎം ന്റെ നേതൃത്വത്തിൽ അതിജീവനം പ്രോഗ്രാമിന്റെ ഭാഗമായി നേരിട്ട് കർഷകരിൽ നിന്നും മേടിച്ച പച്ചക്കറികൾ ആയിരത്തോളം പച്ചക്കറി കിറ്റുകളാക്കി ഇരിങ്ങാലക്കുട ഇടവകയിലെ നിർധനരായകുടുംബങ്ങളിൽ എത്തിച്ചു. കത്തീഡ്രൽ വികാരിയും കെസിവൈഎം ഡയറക്ടറുമായ...
മുരിയാട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ വീടുകളിലേക്ക് പച്ചക്കറി കിറ്റുകൾ നൽകി
മുരിയാട്: ലോക്ക് - ഡൗൺ നീണ്ടു നിൽക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ മുരിയാട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ വീടുകളിലേക്ക് പച്ചക്കറി കിറ്റുകൾ നൽകി. വാർഡ് മെമ്പർ മനീഷ മനീഷിൻ്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടന്നത്. വാർഡിലെ...
പുല്ലൂരിൽ ഡി.വൈ.എഫ് .ഐ.യുടെ അണു നശീകരണ സേന രൂപീകരിച്ചു
പുല്ലൂർ: ഡി. വൈ. എഫ്.ഐ പുല്ലൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുല്ലൂർ മേഖലയിൽ കോവിഡ് ബാധിത പ്രദേശങ്ങളിൽ ആണു നശീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി പ്രത്യേക വളണ്ടിയർ സേന രൂപീകരിച്ചു. സേനയുടെ ആദ്യ...
കോവിഡ് പ്രതിരോധത്തിനൊപ്പം മഴക്കാല പൂര്‍വ്വശുചീകരണവും
മുരിയാട്: കോവിഡ് പ്രതിരോധത്തിനൊപ്പം മഴക്കാല പൂര്‍വ്വശുചീകരണവും ഏപ്രില്‍ 18 ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ശുചീകരണം -നാം മുന്നോട്ട് 250 ല്‍ പരം ചെറുസംഘങ്ങള്‍ 17 വാര്‍ഡുകളിലായി 8000 വീടുകള്‍ സന്ദര്‍ശിച്ചു. കുടുംബശ്രീ, ആരോഗ്യ,...
സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍...
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച്ച 1598 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2157 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച്ച 1598 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2157 പേര്‍ രോഗമുക്തരായി .ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,523 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍ മറ്റു ജില്ലകളിൽ...
മാധ്യമ പ്രവർത്തകർക്ക് തവനിഷിന്റെ ആദരം
ഇരിങ്ങാലക്കുട: കോവിഡ് മഹാമാരിയിലും നാടിന്റെ സ്പന്ദനങ്ങളെ യാഥാർഥ്യബോധ്യത്തോടെഒപ്പിയെടുത്ത് ജനങ്ങളിലേക്ക് എത്തിക്കുന്ന ഇരിങ്ങാലക്കുടയിലെ മാധ്യമ പ്രവർത്തകരെ ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ആദരിച്ചു. എല്ലാ മാധ്യമ പ്രവർത്തകർക്കും ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്താണ്...
തോമസ് ബാബു എൻഡോമെന്റ് തുക കൈമാറി
ഇരിങ്ങാലക്കുട : ബൈക്ക് അപകടത്തിൽ മരണപെട്ട സഹപാഠിയുടെ ഓർമക്കായി ക്രൈസ്റ്റ് കോളേജിലെ 2003-2006ബാച്ച് ജിയോളജി വിദ്യാർഥികൾ സമാഹരിച്ച തുക തോമസ് ബാബു എൻഡോമെന്റ് എന്നപേരിൽ നൽകുന്നതിന് ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പലിനു സഹപാഠി ആയിരുന്ന...
വാരിയർ സമാജം പലവ്യജ്ജന കിററുകൾ നൽകി
ഇരിങ്ങാലക്കുട: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അർഹതപ്പെട്ട യൂണിറ്റ് കുടുംബാംഗങ്ങൾക്ക് ഭാരവാഹികൾ ഭവനങ്ങളിൽ എത്തി സൗജന്യ പലവ്യജ്ജന കിറ്റുകൾ നൽകി. സമാജം ജില്ലാ സെക്രട്ടറി എ.സി. സുരേഷ് കിറ്റ് വിതരണം ഉദ്ഘാടനം...
കെ എസ് യു സ്ഥാപകദിനം ആഘോഷിച്ച്. കെ എസ് യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി
ഇരിങ്ങാലക്കുട: കെ എസ് യു 64-ാം സ്ഥാപകദിനം ആഘോഷിച്ച് കെ എസ് യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി, പ്രതിസന്ധി ഘട്ടത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രാദേശിക കമ്മിറ്റികൾ പതാക ഉയർത്തി. ആഘോഷങ്ങളുടെ...
കണക്കിനെ കയ്യിലെടുക്കാം എളുപ്പത്തിൽ
കൂട്ടുന്നതിലൂടെയും കുറക്കുന്നതിലൂടെയും ഗുണനം പഠിക്കുക. പുതിയ ബാച്ച് നാളെ മുതൽ ആരംഭിക്കും. കോഴ്സ് കാലാവധി 45 ദിവസമാണ്. സമയം പ്രതിദിനം 30 മിനിറ്റ്, ആഴ്ച യിൽ 3 ദിവസം. താല്പര്യം ഉള്ള വിദ്യാർത്ഥികൾ...
തൃശ്ശൂര്‍ ജില്ലയിൽ 2034 പേര്‍ക്ക് കൂടി കോവിഡ്, 2403 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച (30/05/2021) 2034 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2403 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,481 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 78 പേര്‍ മറ്റു...
കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991,...
യൂത്ത് കെയർ വളണ്ടിയർമാരുടെ നേതൃത്വത്തിൽ മാപ്രാണം ലക്ഷം വീട് പ്രദേശത്ത് മുപ്പതോളം വീടുകളിൽ അണുനശീകരണം നടത്തി
മാപ്രാണം: കോവിഡ് രൂക്ഷമായിരിക്കുന്ന മാപ്രണം ലക്ഷം വീട് പ്രദേശത്തെ മുപ്പത്തോളം വീടുകളിൽ കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി എം.ആർ ഷാജുവിന്റെ നേതൃത്വത്തിൽ യൂത്ത് കെയർ വളണ്ടിയർമാർ അണുനശീകരണം നടത്തി. കെ എസ് യു നിയോജകമണ്ഡലം...
വാരിയർ സമാജം സംസ്ഥാന സമ്മേളനം നടന്നു
ഇരിങ്ങാലക്കുട :മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി ഒരു പ്രതേക വകുപ്പ് രൂപീക്കരിക്കണമെന്ന് സമസ്ത കേരള വാരിയർ സമാജം 43-)o സംസ്ഥാന സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കാരായ്മ കഴകക്കാരുടെ പ്രയാസങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നും, സേവന...