വാരിയർ സമാജം പലവ്യജ്ജന കിററുകൾ നൽകി

54
Advertisement

ഇരിങ്ങാലക്കുട: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അർഹതപ്പെട്ട യൂണിറ്റ് കുടുംബാംഗങ്ങൾക്ക് ഭാരവാഹികൾ ഭവനങ്ങളിൽ എത്തി സൗജന്യ പലവ്യജ്ജന കിറ്റുകൾ നൽകി. സമാജം ജില്ലാ സെക്രട്ടറി എ.സി. സുരേഷ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി വി.വി.ഗിരീശൻ , ട്രഷറർ ടി. രാമൻ കുട്ടി എന്നിവർ പ്രസംഗിച്ചു.

Advertisement