തോമസ് ബാബു എൻഡോമെന്റ് തുക കൈമാറി

70
Advertisement

ഇരിങ്ങാലക്കുട : ​ബൈക്ക് അപകടത്തിൽ മരണപെട്ട സഹപാഠിയുടെ ഓർമക്കായി ക്രൈസ്റ്റ് കോളേജിലെ 2003-2006ബാച്ച് ജിയോളജി വിദ്യാർഥികൾ സമാഹരിച്ച തുക തോമസ് ബാബു എൻഡോമെന്റ് എന്നപേരിൽ നൽകുന്നതിന് ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പലിനു സഹപാഠി ആയിരുന്ന അസറുദീൻ കലക്കാട് കൈമാറി. ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥി ആയിരുന്ന തോമസ് ബാബു ബൈക്ക് അപകടത്തിൽ മരണപെട്ടു തോമസിന്റെ ഓർമക്കായി ആണ് പഠനത്തിൽ മികവ് കാട്ടുന്ന ജിയോളജി വിദ്യാർത്ഥികൾകായ് എൻഡോമെന്റ് തുക ആയ 60000രൂപ കൈമാറിയത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ജോളി ആൻഡ്‌റൂസ് വൈസ് പ്രിൻസിപ്പൽ ജോയ് പീനിക്കപ്പറമ്പിൽ എന്നിവരുടെ സനിധരായിരുന്നു

Advertisement