24.9 C
Irinjālakuda
Wednesday, November 27, 2024
Home 2021

Yearly Archives: 2021

മുരിയാട് ബിജെപി പഞ്ചായത്ത് കമ്മിറ്റി യോഗദിനാചരണം നടത്തി

മുരിയാട്: ബിജെപി പഞ്ചായത്ത് കമ്മിറ്റി യോഗദിനാചരണം നടത്തിഅന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21 തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ബിജെപി മുരിയാട്പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം...

മുരിയാട് പഞ്ചായത്തില്‍ പാലിയേറ്റീവ് രോഗികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു

മുരിയാട് :പഞ്ചായത്തിലെ കിടപ്പിലായ 22 രോഗികള്‍ക്ക് മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി യുടേയും ,ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലെ സൂപ്രണ്ട് ഡോക്ടര്‍ രാജീവിന്റെയും നേതൃത്വത്തില്‍ മെഡിക്കല്‍ ടീം കോവിഡ് വാക്‌സിന്‍ നല്‍കി....

തൃശ്ശൂര്‍ ജില്ലയില്‍ 1422 പേര്‍ക്ക് കൂടി കോവിഡ്, 935 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (19/06/2021) 1422 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 935 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,521 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 109 പേര്‍...

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493, പത്തനംതിട്ട 433,...

വി.വി.ശ്രീല ടീച്ചറെ തപസ്യ കലാ സാഹിത്യ വേദി ആദരിച്ചു

അവിട്ടത്തൂർ. : വായനാദിനത്തിൽ ആർ.കെ.രവിവർമ്മ സംസ്ഥാന സാഹിത്യ പുരസ്കാരം നേടിയ എഴുത്തുകാരി വി.വി.ശ്രീല ടീച്ചറെ തപസ്യ കലാസാഹിത്യ വേദി ആദരിച്ചു. നിരവധി കവിതകളും , കഥാ സംഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള ശ്രീലയെ തപസ്യ സംസ്ഥാന...

സംഗമസാഹിതിയുടെ നേതൃത്വത്തിൽ പി എൻ പണിക്കരെ വായനാദിനത്തിൽ അനുസ്മരിച്ചു

ഇരിങ്ങാലക്കുട: എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലാ സംഘത്തിൻ്റെ സ്ഥാപകനായ പി എൻ പണിക്കരെ വായനാദിനത്തിൽ അനുസ്മരിച്ചു. പ്രസിഡൻ്റ് രാധാകൃഷ്ണൻ വെട്ടത്ത് അദ്ധ്യക്ഷനായിരുന്നു. ഇരിങ്ങാലക്കുട നഗരസഭാ അദ്ധ്യക്ഷ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു....

എക്താ’, ദേശീയ സാങ്കേതിക ദിനം ഓൺലൈൻ ആയി സംഘടിപ്പിച്ച “ടെക്‌നോസയർ” എന്ന പരിപാടി സമാപിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം അസോസിയേഷൻ 'എക്താ', ദേശീയ സാങ്കേതിക ദിനം ഓൺലൈൻ ആയി സംഘടിപ്പിച്ച "ടെക്‌നോസയർ" എന്ന പരിപാടി സമാപിച്ചു. ഇതിനോടാനുബന്ധിച്ച നടത്തിയ...

വായനാദിനത്തിൽ നഗരസഭയിലെ ഏഴ് വാർഡുകളിലേക്ക് പുസ്തകങ്ങൾ കൈമാറി തവനിഷ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് വായനാദിനത്തിനോടനുബന്ധിച്ച് നോട്ട് പുസ്തകങ്ങൾ കൈമാറി. ഇരിങ്ങാലക്കുട പോലീസ് സബ് ഇൻസ്‌പെക്ടർ ജിഷിൽ നഗരസഭ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജോബിക്ക് പുസ്തകങ്ങൾ...

കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505,...

തൃശ്ശൂര്‍ ജില്ലയില്‍ 972 പേര്‍ക്ക് കൂടി കോവിഡ്, 1084 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (18/06/2021) 972 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1084 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധി തരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,057 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 96...

സാമൂഹിക പരിഷ്കർത്താവ് അയ്യങ്കാളിയുടെ എൺപതാം സ്മൃതി ദിനം സമുചിതം ആചരിച്ചു

വെള്ളാങ്കല്ലൂർ : കേരള പുലയർ മഹാസഭ വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി സ്മൃതിദിനം സമുചിതം ആചരിച്ചു. യൂണിയൻ ഓഫീസിൽ നടന്ന ദിനാചരണം സംസ്ഥാന കമ്മിറ്റി അംഗം പി.എൻ. സുരൻ ഉൽഘാടനം...

കത്തീഡ്രൽ സി.എൽ.സിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ബിൽ ചലഞ്ചിന്റെ ഭാഗമായി ഇടവകയിലെ നിർധനരായ കുടുംബങ്ങളുടെ ഒരു മാസത്തെ വൈദ്യുതി...

ഇരിങ്ങാലക്കുട:കത്തീഡ്രൽ സി.എൽ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇലക്ട്രിസിറ്റി ബിൽ ചലഞ്ചിന്റെ ഭാഗമായി ഇടവകയിലെ നിർധനരായ നൂറോളം കുടുംബങ്ങളുടെ ഒരു മാസത്തെ വൈദ്യുതി ബില്ല് അടച്ച് കൊടുത്തു. ഇലകട്രിസിറ്റി ബിൽ ചലഞ്ചിൻ്റെ പ്രവർത്തനോദ്ഘാടനം ഇരിങ്ങാലക്കുട...

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് സഹായ സഹകരണവുമായി കെ എസ് എസ് പി എ

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ പൾസ് ഓക്സീമീറ്റർ, മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ,എന്നിവ ജനറൽ ആശുപത്രിയിലേക്ക് വിതരണം ചെയ്തു. അസോസിയേഷൻ...

കോന്തിപുലം പാലത്തിന് കുറുകെ താല്‍ക്കാലികമായി നിര്‍മ്മിച്ച തടയിണ പൂര്‍ണ്ണമായും പൊളിച്ച് മണ്ണ് നീക്കാത്ത സ്ഥലം മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി...

മാടായിക്കോണം: കോന്തിപുലം പാലത്തിന് കുറുകെ താല്‍ക്കാലികമായി നിര്‍മ്മിച്ച തടയിണ പൂര്‍ണ്ണമായും പൊളിച്ച് മണ്ണ് നീക്കാത്ത സ്ഥലം മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയുടെ...

മുരിയാട് മണ്ഡലം കോൺഗ്രസ്സ് ആശ്വാസ് – 21 കിറ്റുകൾ വിതരണം ചെയ്തു

മുരിയാട്: മണ്ഡലം കോൺഗ്രസ്സിന്റെ നേതൃത്വതിൽ സജീവ പ്രവർത്തകർക്ക് ആശ്വാസ് _ 21 കിറ്റുകൾ. ആദ്യഘട്ടം അൻപത്തോളം പ്രവർത്തകർക്ക് നൽകിക്കൊണ്ട് വിതരണോൽഘാടനം മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് നിർവഹിച്ചു.ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്,...

ചിറ്റിലപ്പിള്ളി പോഴോലിപറമ്പിൽ പരേതനായ റാഫേൽ ഭാര്യ മേരി (82 )നിര്യാതയായി

ചിറ്റിലപ്പിള്ളി പോഴോലിപറമ്പിൽ പരേതനായ റാഫേൽ ഭാര്യ മേരി (82 )നിര്യാതയായി.സംസ്കാരം( ശനി 19 6 2021) രാവിലെ പത്തിന് കല്ലംകുന്ന് സെൻ :സെബാസ്റ്റ്യൻ പള്ളിയിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. മക്കൾ: ജോസ്,ലിയോ' അജി,പരേതനായ സജി,ജോളി,ലൈസ,ഷൈനി,ആനി,മരുമക്കൾ:ലീല,സീമ,ഗിൻസി,ഫ്രാൻസിസ്,മാത്യു,ജോണി,...

മുരിയാട് പാറക്കാട്ടു കരയിൽ യുവാവിനെ മർദ്ദിച്ച കേസ്സിൽ രണ്ടു പേർ അറസ്റ്റിൽ

ഇരിങ്ങാലക്കുട :മുരിയാട് പാറക്കാട്ടു കരയിൽ യുവാവിനെ മർദ്ദിച്ച കേസ്സിൽ രണ്ടു പേർ അറസ്റ്റിലായി. പാറക്കാട്ടുകര സ്വദേശി കള്ളി വളപ്പിൽജിന്റോ (25 വയസ്സ്), വെള്ളിലംകുന്ന് സ്വദേശി തോട്ടു പുറത്ത് വീട്ടിൽ സനീഷ് (24 വയസ്സ്)...

പ്രതിരോധത്തിന് സുഗന്ധം പകർന്ന് ഗ്രീൻ മുരിയാടിന്റെ മഞ്ഞൾ പ്രസാദമാരംഭിച്ചു

മുരിയാട് :ഗ്രാമപഞ്ചായത്തിന്റെ കാർഷിക വ്യാപന പദ്ധതിയായ ഗ്രീൻ മുരിയാടിന്റെ ഭാഗമായി ഇഞ്ചി ,മഞ്ഞൾ കൃഷിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ 1700 വീടുകളിലാണ് ഇഞ്ചി മഞ്ഞൾ കൃഷി വ്യാപിപ്പിക്കുന്നത്. ആനന്ദപുരത്ത് ഒന്നാം വാർഡിൽ വച്ച്...

സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588,...

തൃശ്ശൂര്‍ ജില്ലയില്‍ 1157 പേര്‍ക്ക് കൂടി കോവിഡ്, 1189 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (17/06/2021) 1157 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1189 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,163 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 96 പേര്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe