Saturday, May 24, 2025
26.9 C
Irinjālakuda

തൃശ്ശൂര്‍ ജില്ലയില്‍ 1422 പേര്‍ക്ക് കൂടി കോവിഡ്, 935 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (19/06/2021) 1422 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 935 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,521 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 109 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,60,819 ആണ്. 2,48,747 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.03% ആണ്.ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 1404 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 ആള്‍ക്കും, 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 05 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 94 പുരുഷന്‍മാരും 110 സ്ത്രീകളും പത്ത് വയസ്സിനു താഴെ 50 ആണ്‍കുട്ടികളും 46 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ – 1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 1702. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 8633. സര്‍ക്കാര്‍ ആശുപത്രികളില്‍ – 2884. സ്വകാര്യ ആശുപത്രികളില്‍ – 3285. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ – 992 കൂടാതെ 6,458 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 961 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 415 പേര്‍ ആശുപത്രിയിലും 546 പേര്‍ വീടുകളിലുമാണ്.11,818 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 6,425 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 5,216 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 177 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 19,15,596 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.958 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,20,021 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 58 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്റ് ഡോസ്1. ആരോഗ്യപ്രവര്‍ത്തകര്‍ – 46,704 – 39,3572. മുന്നണി പോരാളികള്‍ – 37,669 – 24,5673. 45 വയസ്സിന് മുകളിലുളളവര്‍ – 6,40,136 – 1,35,5704. 18-44 വയസ്സിന് ഇടയിലുളളവര്‍ 1,13,071 – 462ആകെ 8,37,580 1,99,9560

Hot this week

നിര്യാതനായി

മുരിയാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിന് സമീപം...

കാണാതായാൾ മരിച്ച നിലയിൽ കാണപ്പെട്ടു

പടിയൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഹെൽത്ത് സെന്ററിനു സമീപം മെയ് 20...

പുളിക്കലച്ചിറ പാലം – നിർമ്മാണത്തിലെ അപാകത പരിഹരിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി. നാലമ്പല തീർത്ഥാടനത്തിന് തടസ്സമുണ്ടാകില്ല: മന്ത്രി ഡോ ആർ ബിന്ദു

നിർമ്മാണം നടക്കുന്ന പുളിക്കലച്ചിറ പാലത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അപാകതകൾ...

ചാലക്കുടിയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി 2 പേർ അറസ്റ്റിൽ

20-05-2025 തിയ്യതിയിൽ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ചാലക്കുടി പോലീസ് സ്റ്റേഷൻ...

സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ അവലോകന യോഗം ചേർന്നു.

*ലക്ഷ്യം : ലഹരി വിമുക്ത കലാലയങ്ങൾ, അപകട രഹിത അദ്ധ്യയന വർഷം. സംസ്ഥാന...

Topics

നിര്യാതനായി

മുരിയാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിന് സമീപം...

കാണാതായാൾ മരിച്ച നിലയിൽ കാണപ്പെട്ടു

പടിയൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഹെൽത്ത് സെന്ററിനു സമീപം മെയ് 20...

ചാലക്കുടിയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി 2 പേർ അറസ്റ്റിൽ

20-05-2025 തിയ്യതിയിൽ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ചാലക്കുടി പോലീസ് സ്റ്റേഷൻ...

സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ അവലോകന യോഗം ചേർന്നു.

*ലക്ഷ്യം : ലഹരി വിമുക്ത കലാലയങ്ങൾ, അപകട രഹിത അദ്ധ്യയന വർഷം. സംസ്ഥാന...

മൂന്ന് ലക്ഷം രൂപയുടെ മെഷീനറി പാർട്സുകൾ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക്

അഷ്ടമിച്ചിറ കോൾക്കുന്ന് അയ്യപ്പ ക്ഷേത്രത്തിന് സമിപമുള്ള ഗോഡൗണിൽ നിന്നും 3 ലക്ഷം...

നാലമ്പല ക്ഷേത്രദർശനം പ്രതിസന്ധിയിൽ, ഇരിങ്ങാലക്കുട MLA കൂടിയായ മന്ത്രി ഇടപെടണമെന്ന് ബിജെപി

നാലമ്പല ദർശനം ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ നാലമ്പലത്തിലെ ഒരു പ്രധാന ക്ഷേത്രമായ...
spot_img

Related Articles

Popular Categories

spot_imgspot_img