ഇന്ദിരാഗന്ധി വിദ്യഭ്യാസ അവാർഡിന് തുടക്കമായി

70

കാട്ടൂർ :യൂത്ത് കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ നടക്കുന്ന 2020. 2021 ഇന്ദിരാഗന്ധി വിദ്യഭ്യാസ അവാർഡിന് തുടക്കമായി എസ് എസ് എൽ സി യ്ക്കും +2 പരീക്ഷയിലും ഉന്നത വിജയം നേടിയ
കുട്ടികളെ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ എം എസ് അനിൽകുമാർ അവാർഡ് നൽകി ആദരിച്ചു. കാട്ടൂർ പഞ്ചായത്തിലെ ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ കുട്ടികളെ ആദരിക്കുന്ന ചടങ്ങിന് തുടക്കമായി.എസ് എസ് എൽ സിക്ക് +2 ഫുൾ A+ കരസ്ഥമാക്കിയ അശ്വിൻ പി ആർ, ശ്രയ ശ്രീക്കുമാർ, +2 ഫുൾ A+ മേഘ മനോജ് എന്നിവരെ ആദരിച്ചു

Advertisement