പുല്ലൂർ സെന്റ് സേവ്യേഴ്സ് ദേവാലയം തിരുനാളാഘോഷം 2022 ജനുവരി 1.2ശനി. ഞായർ ദിവസങ്ങളിൽ

129

പുല്ലൂർ :ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവ്യർന്റയും ,വിശുദ്ധസെബസ്ത്യാനോസിന്റെയും ചവറ പിതാവിന്റെയും സംയുക്തമായി നടത്തുന്ന തിരുനാൾ കൊടിയേറ്റം വികാരി ഫാദർ യേശുദാസ് കൊടകരക്കാരൻ ( CMI ) നിർവഹിച്ചു. അസിസ്റ്റന്റ് വികാരി ഫാദർ ജിതിൻ ജോസ് കാളൻ ( CMI ), ജനറൽ കൺവീനർ റോയ് അരിബുപറമ്പിൽ ,ട്രസ്റ്റികളായ ജോർജ് തൊടുപറമ്പിൽ, ബിജോയ് പേങ്ങിപറമ്പിൽ, തോമസ് കൂനമ്മാവ്,നോവേന ചെയർമാൻ ജോസ് ആളുകാരൻ, കൺവീനർ ഫ്രാൻസിസ് വലിയവീട്ടിൽ,ലിറ്റർജി ചെയർമാൻ ബിന്ദു ഡേവിസ്, കൺവീനർ റാണി പോൾസൺ,എന്നിവർ സന്നിഹിതരായിരുന്നു.

Advertisement