മാടായിക്കോണം കുണ്ടത്ത് കുഞ്ഞിപ്പേങ്ങൻ മകൻ വേലായുധൻ (64) നിര്യാതനായി

50

ഇരിങ്ങാലക്കുട : മാടായിക്കോണം കുണ്ടത്ത് കുഞ്ഞിപ്പേങ്ങൻ മകൻ വേലായുധൻ(മതിലകം കുടുംബാരോഗ്യ കേന്ദ്രം റിട്ട.നഴ്സിങ്ങ് അസിസ്റ്റന്റ്) (64) നിര്യാതനായി .സംസ്കാരം നടത്തി. ഭാര്യ :ദേവയാനി(അങ്കണവാടി വർക്കർ,മാടായിക്കോണം).മക്കൾ:ഡോക്ടർ ഹിത(മട്ടാഞ്ചേരി ഗവ.ആയുർവ്വേദ ആശുപത്രി മെഡിക്കൽ ഓഫീസർ,എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ),ഹിമ (വെള്ളാനിക്കര കാർഷിക സർവ്വകലാശാല).മരുമക്കൾ:നിബൂഷ്(ഹെൽത്ത് ഇൻസ്പെക്ടർ,കുമ്പളങ്ങി കുടുംബാരോഗ്യ കേന്ദ്രം),പത്മകുമാർ(വിൽവട്ടം സർവ്വീസ് സഹകരണ ബാങ്ക്).

Advertisement