Daily Archives: December 10, 2021
കാട്ടൂർ റോഡിൻ്റെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തി
ഇരിങ്ങാലക്കുട:കാട്ടൂർ റോഡിൻ്റെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തി. പൊതുമരാമത്ത് റോഡുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ഡിഎൽപി ബോർഡ് സ്ഥാപിക്കുന്നതിൻ്റെ മണ്ഡലതല ഉദ്ഘാടനമാണ് ഇരിങ്ങാലക്കുട - കാട്ടൂർ റോഡിലെ ബൈപ്പാസ് ജംഗ്ഷനിൽ നടന്നത്....
കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം 261, പത്തനംതിട്ട 164,...
കോവിഡ് മൂലം മാറ്റിവച്ചിരുന്ന 2021 ലെ കൂടല്‍മാണിക്യം ഉത്സവം 2022 ഏപ്രില്‍ 14 ന് കൊടിയേറി ഏപ്രില്‍ 24...
ഇരിങ്ങാലക്കുട: കോവിഡ് മൂലം മാറ്റിവച്ചിരുന്ന 2021 ലെ കൂടല്‍മാണിക്യം ഉത്സവം 2022 ഏപ്രില്‍ 14 ന് കൊടിയേറി ഏപ്രില്‍ 24 ന് ആറാട്ടോടെ നടത്താന്‍ ദേവസ്വം ഭരണസമിതി തീരുമാനം. 2022...
ലോക മനുഷ്യാവകാശ ദിനമായ ഡിസംബർ-10 ഫലവൃക്ഷ തൈകൾ നട്ട് ആചരിച്ചു
കാട്ടൂർ: ലോക മനുഷ്യാവകാശ ദിനമായ ഡിസംബർ-10 ഫലവൃക്ഷ തൈകൾ നട്ട് ആചരിച്ചു. ഇന്ത്യൻ നാഷണൽ ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ തൃശ്ശൂർ ജില്ല കമ്മിറ്റി.ലോകമെങ്ങും മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന...
നൂറുദിന കർമ്മ പദ്ധതിയുമായി മുരിയാട് ഗ്രാമ പഞ്ചായത്ത്
മുരിയാട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പദ്ധതി നിർവഹണത്തിൽ ഏറെ പരിമിതികളുണ്ടായിരുന്നു. വികസന പ്രവർത്തനങ്ങളുടെ ഗതിവേഗം വർദ്ധിപ്പിക്കുന്നതിനും സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനുമായി മുരിയാട് ഗ്രാമപഞ്ചായത്ത് നൂറുദിന കർമ്മ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.ഡയാലിസിസ്...
ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്ക്കാരത്തിനു വേണ്ടിയുള്ള സംഗീത മത്സരം – 2022 ഫെബ്രുവരി 12-ാം തീയതി
ഇരിങ്ങാലക്കുട:ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്കാരത്തിനു വേണ്ടി ഇരിങ്ങാലക്കുട നാദോപാസന സംഗീതസഭയും, ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുന്ദരനാരായണ ചാരിറ്റബിൾ ട്രസ്റ്റും, സംയുക്തമായി 2022 ഫെബ്രുവരി 12-ാം തീയതി ശനിയാഴ്ച അഖിലേന്ത്യാടിസ്ഥാനത്തിൽ ഓൺലൈനായി സംഗീത...