പരേതനായ കുഞ്ഞിമോൻ മകൻ കടലായി സലീം മൗലവി (45) നിര്യാതനായി

38

ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് അംഗം സിറാജ് പത്രത്തിന്റെ ഇരിങ്ങാലക്കുട ലേഖകൻ തരുപീടികയിൽ പരേതനായ കുഞ്ഞിമോൻ മകൻ കടലായി സലീം മൗലവി (45) കോവിഡ് ബാധിച്ച് നിര്യാതനായി. ( കടലായി അൻവാറുൽ ഇസ്ലാം മദ്രസ്സ പ്രധാന അദ്ധ്യാപകൻ, സിറാജ് ലേഖകൻ ഇരിങ്ങാലക്കുട, പി.ഡി.പി സ്റ്റേറ്റ് കൗൺസിലർ). കരുപടന്ന കടലായി സ്വദേശിയാണ്. കോവിഡ് ബാധിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഭാര്യ: റസിയ.മക്കൾ : മുഹമ്മദ് സഫ് വാൻ, ഷിഫാനത്ത്സഹോദരങ്ങൾ: കടലായി അഷറഫ് മൗലവി, റംല, സുലേഖ . ഖബറടക്കം കടലായി മഹല്ല് ഖബർസ്ഥാനിൽ നടത്തി.

Advertisement