ഇരിങ്ങാലക്കുട മണ്ഡലത്തിലെ പൊതുമരാമത്ത് റോഡ്സിന്റേയും കെട്ടിട വിഭാഗത്തിന്റേയും പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ . ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു

ഇരിങ്ങാലക്കുട: മണ്ഡലത്തിലെ പൊതുമരാമത്ത് റോഡ്സിന്റേയും കെട്ടിട വിഭാഗത്തിന്റേയും പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ . ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു .മണ്ഡലത്തിൽ ഈ വിഭാഗങ്ങുടെ കീഴിൽ നടക്കുന്ന വിവിധ പ്രവർത്തികളുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. ഠാണാ – ചന്തക്കുന്ന് റോഡ് , കരുവന്നൂർ കാട്ടൂർ റോഡ് , എഴുന്നള്ളത്ത് പാത റോഡ് , കോർട്ട് കോപ്ലക്സ് , കുടുംബ ശ്രീ ഹൈപ്പർ മാർക്കറ്റ് , തുടങ്ങി എല്ലാ പ്രവർത്തികളുടെയും നിർമ്മാണ പുരോഗതി വിലയിരുത്തി. ഈ പ്രവർത്തികൾക്കായി ഏതെങ്കിലും വിധത്തിലുള്ള തടസ്സങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം തരണം ചെയ്യാനുള്ള സഹായം ഉണ്ടാകുമെന്ന് മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു യോഗത്തിൽ പി. ഡബ്ല്യു . ഡി റോഡ്സ് വിദ്യാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സുജ സൂസൻ മാത്യു , കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ബിജി. പി.വി , അസി. എക്സിക്യുട്ടീവ് എഞ്ചിനിയർമാരായ വി.പി. സിന്റോ , ബേസിൽ ചെറിയാൻ , എൻ.വി. ആന്റണി , ജീസൻ ജോയ് , അസി. എഞ്ചിനീയർമാരായ എം.ആർ. മിനി വി.ആർ ദീപ , പി.എസ് . ദീപക്ക് തുടങ്ങിയവർ പങ്കെടുത്തു.

Hot this week

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻകാട് തളിയകുഴി വീട്ടിൽ...

Topics

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻകാട് തളിയകുഴി വീട്ടിൽ...

ശാന്തിനികേതൻ കലോത്സവം ആരവ്

ഉദ്ഘാടനം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ സ്കൂൾ കലോത്സവം " *ആരവ്* SNES...
spot_img

Related Articles

Popular Categories

spot_imgspot_img