ആനന്ദപുരം റൂറൽ ബാങ്ക് കോവിഡ് കെയർ സെന്ററിലേക്ക് വാട്ടർ ഹീറ്റർ ഫ്ലാസ്കുകൾ നല്ക്കി

51

മുരിയാട് :പഞ്ചായത്തിൽ ആരംഭിക്കുന്ന ഡൊമിസിലിയറി കോവിഡ് കെയർ സെന്ററിലേക്ക് ചൂട് വെള്ളം സംഭരിക്കുന്നതിന് വേണ്ടി ഹീറ്റർ ഫ്ലാസ്കുകൾ നല്കി ആനന്ദപുരം റൂറൽ ബാങ്ക് പ്രസിഡന്റ് ജോമി ജോൺ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റലിപ്പിള്ളിക്ക് കൈമാറി. ബാങ്ക് സെക്രട്ടറി കാഞ്ചന നന്ദനൻ, പഞ്ചായത്ത് സെക്രട്ടറി പി പ്രജീഷ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ പി പ്രശാന്ത്, വിജയൻ കൊളത്താപ്പിളളി, മെമ്പർമാരായ സേവ്യായർ ആളൂക്കാരൻ, സരിത സുരേഷ്, നിജി വൽസൻ, കെ വൃന്ദ കുമാരി ബാങ്ക് ഡയറ്കർമാരായ കെ കെ ചന്ദ്രശേഖരൻ, എൻ കെ പൗലോസ് എന്നിവർ സന്നിഹതിരായിരിന്നു.

Advertisement