പടിഞ്ഞാക്കര വീട്ടിൽ കരുണാകരൻ നായർ,( 76) നിര്യാതനായി

75

അവിട്ടത്തൂർ പടിഞ്ഞാക്കര വീട്ടിൽ കരുണാകരൻ നായർ,( 76) നിര്യാതനായി. ഭാര്യ പാറയിൽ ചന്ദ്രിക, റിട്ടയേർട് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥ. മക്കൾ ഉഷ, ജിഷ. മരുമക്കൾ ജയൻ (ദുബായ്‌) നിർമൽ (കൊച്ചി). സംസ്‌ക്കാരം 20ന് വെളളിയാഴ്ച കാലത്ത് 8ന് വീട്ടുവളപ്പില്‍വച്ച് നടന്നു .

Advertisement