മാടായിക്കോണം പി .കെ ചാത്തന്‍മാസ്റ്റര്‍ സ്‌കൂളില്‍ കുട്ടികളുടെ ദര്‍പ്പണം ശാസ്ത്ര പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

മാടായിക്കോണം -മാടായിക്കോണം പി .കെ ചാത്തന്‍മാസ്റ്റര്‍ സ്‌കൂളില്‍ കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം എം പി സി എന്‍ ജയദേവന്‍ നിര്‍വ്വഹിച്ചു.പുതിയ കെട്ടിട നിര്‍മ്മാണോദ്ഘാടനം പ്രൊഫ.കെ യു അരുണന്‍ എം .എല്‍. എ യും നിര്‍വ്വഹിച്ചു.കൂടാതെ മലയാണ്മ ആര്‍ട്ട് പോര്‍ട്രേറ്റ് ഗ്യാലറിയുടെയും ,ദര്‍പ്പണം ശാസ്ത്ര പാര്‍ക്കുകളുടെയും മലയാളത്തിളക്കം പരിപാടിയുടെ ജില്ലാതല പ്രഖ്യാപനവും നടന്നു.നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു.പി വി പ്രജീഷ് ,അംബിക പള്ളിപ്പുറത്ത് ,പി സി മുരളീധരന്‍ ,രമേശ് വാര്യര്‍,രാധ മോഹനന്‍ ,എ സി കുമാരന്‍ ,ദിവാകരന്‍ മാസ്റ്റര്‍ ,സി കെ ചന്ദ്രന്‍,അല്‍ഫോന്‍സ കെ ഡി ,സുജേഷ് കണ്ണാട്ട് ,എ കെ ഷീബ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. പ്രധാനാധ്യാപിക കനകവല്ലി വി ആര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷെല്‍ബി ഇ. ടി നന്ദിയും പറഞ്ഞു

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img