എടക്കാട്ടുപറമ്പില്‍ അരവിന്ദാക്ഷന്‍ മകന്‍ റിനു(39) നിര്യാതനായി

151
Advertisement

കാട്ടൂര്‍ : എടക്കാട്ടുപറമ്പില്‍ അരവിന്ദാക്ഷന്‍ മകന്‍ റിനു(39) നിര്യാതനായി. കാട്ടൂര്‍ എസ്എന്‍ഡിപി യോഗം പൊഞ്ഞനം ശാഖ എക്‌സിക്യുട്ടീവ് മെമ്പറും ശാഖയുടെ സജീവ പ്രവര്‍ത്തകനുമാണ് റിനു.സംസ്‌ക്കാരം ഇന്ന് 27-2-2020 ന് ഉച്ചക്ക് 12 മണിക്ക്. അമ്മ: കുമാരി (Late), ഭാര്യ : സൗമ്യ, മകന്‍ : നിവേദ് .

Advertisement